Advertisement

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ

November 19, 2019
1 minute Read

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. രാജ്യ തലസ്ഥാനത്തിന് പുറമേ ഉത്തരേന്ത്യയുടെ വിവിധ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വൈകീട്ട 7മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

എന്നാൽ, ആളപായമോ നാശനഷ്ടമോ ഇല്ല. യുപി തലസ്ഥാനമായ ലക്‌നൗവിൽ ഭൂകമ്പം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top