അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ജയ് ശ്രീറാമിനെതിരെയല്ല, അത് കൊലവിളിയാക്കിയതിനെതിരെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങളെ...
മുസ്ലീങ്ങളേയും ദളിതരേയും കൂട്ടം ചേർന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ജയ്ശ്രീറാം നിർബന്ധമായി വിളിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതികരിച്ച പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ...
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ക്ലിനിക്കല്‍ ലാബുകള്‍ ശക്തിപ്പെടുത്തി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനായി 7.81 കോടി രൂപയുടെ ഭരണാനുമതി...
വിൻഡീസ് പര്യടനത്തിൽ നിന്നു പിന്മാറി സൈനിക സേവനത്തിനിറങ്ങിയ ധോണി കശ്മീർ യൂണിറ്റിലേക്ക്. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ്...
പൊലീസ് സ്റ്റേഷനുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ച വനിത പൊലീസിന് സസ്‌പെന്‍ഷന്‍. ലോക് ദക്ഷത് ദള്‍ റിക്രൂട്ട്‌മെന്റായ അര്‍പ്പിത ചൗധരിയാണ് സസ്‌പെന്‍ഷനിലായത്....
ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലില്‍ ഉള്ള മൂന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലുള്ള അംഗങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍...
ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണം കെട്ടിടത്തിന് അനുമതി നിഷേധിച്ചതല്ലെന്ന് നഗരസഭ ഹൈക്കോടതിയിൽ. കോടതി സ്വമേധയാ എടുത്ത കേസിന്...
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം തൃപ്പൂണിത്തറ സ്വദേശി സിജു വി ഷേണായി കുടുംബവുമായി സംസാരിച്ചു. സുരക്ഷിതനാണെന്നും...
കാനഡയിലെ ഗ്ലോബല്‍ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകും. യുവരാജ് സിംഗ് നായകനായുള്ള ടൊറോന്‍റോ നാഷണല്‍സും ക്രിസ് ഗെയ്‍ല്‍ നയിക്കുന്ന,...
സംസ്ഥാനത്ത് വൻകള്ളനോട്ട് വേട്ട. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നുമായി 24 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. തിരുവനന്തപുരത്ത് നിന്ന് ആറ്...