Advertisement
ടെസ്റ്റ് റാങ്കിംഗ്: കോലിയും ഇന്ത്യയും ഒന്നാമത് തന്നെ

രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ് ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോലി ഒന്നാം സ്‌ഥാനം നിലനിര്‍ത്തി.ഇന്നലെ പുറത്തുവന്ന റാങ്കിങ്ങിലാണ്‌...

എസ്.ഐ ആവേശത്തോടെ രണ്ട് കയ്യും ഉപയോഗിച്ച് ലാത്തി കൊണ്ട് തന്റെ പുറത്തടിച്ചു ; പൊലീസിന്റെ പരിക്ക് സംശയകരമെന്നും എൽദോ എബ്രഹാം എംഎൽഎ

തന്നെ മർദിച്ചിട്ടില്ലെന്ന പൊലീസിന്റെ വാദം ബാലിശമാണെന്നും മർദനമേറ്റതിന്റെ തെളിവുകളുണ്ടെന്നും എൽദോ എബ്രഹാം എംഎൽഎ. സബ് ഇൻസ്‌പെക്ടർ  രണ്ടു കൈയ്യും ഉപയോഗിച്ചാണ്...

വമ്പിച്ച വിലക്കുറവുമായി ഷവോമി ആനിവേഴ്‌സറി സെയിൽ

ഷവോമി അഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. ഷവോമിയുടെ മൊബൈൽ ഫോണുകൾക്ക് പുറമെ ടിവി, പവർ ബാങ്ക്, ഫിറ്റ് ബാൻഡ് അടക്കം...

ഇൻസുലിൻ കയ്യിൽ സൂക്ഷിച്ചതിന് ചോദ്യം ചെയ്യലും പരിശോധനയും; മാഞ്ചസ്റ്റർ എയർപോർട്ട് അപമാനിച്ചുവെന്ന് വസീം അക്രം

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ തന്നെ അപമാനിച്ചുവെന്ന് മുൻ പാക്ക് ക്രിക്കറ്റർ വസീം അക്രം. താൻ പ്രമേഹത്തിനായുള്ള ഇൻസുലിൻ സൂക്ഷിക്കുന്ന...

കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ്; അഭിഭാഷകരുടെ സാന്നിധ്യത്തിൽ മാത്രമേ തീർപ്പ് കൽപ്പിക്കാൻ കഴിയുകയുള്ളുവെന്ന് കോടതി

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഹർജി പിൻവലിക്കുന്നതായി സ്വതന്ത്ര എം.എൽ.എമാർ സുപ്രീംകോടതിയിൽ. എന്നാൽ, അഭിഭാഷകരുടെ സാന്നിധ്യത്തിൽ മാത്രമേ തീർപ്പ്...

ശബരിമല റോഡ് നവീകരണത്തില്‍ അഴിമതി നടക്കുന്നതായി ആക്ഷേപം

ശബരിമല റോഡ് നവീകരണത്തില്‍ അഴിമതി നടക്കുന്നതായി അക്ഷേപം. രാജ്യന്തര നിലാവരത്തിലുള്ള റോഡ് നിര്‍മ്മാണത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്....

ആജീവനാന്ത കരാറിന് ബാഴ്സ; നെയ്മറെ ടീമിലെത്തിച്ചാലേ സമ്മതിക്കൂ എന്ന് മെസ്സി

ബാഴ്സലോണ എഫ്സിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി പുതിയ കരാറിനുള്ള ശ്രമം ആരംഭിച്ച് ക്ലബ്ബ്. 2021ലാണ് മെസ്സിയുടെ...

ഐപിഎൽ വിപുലീകരിക്കുന്നു എന്നത് വ്യാജം; ടൂർണമെന്റ് എട്ടു ടീമുകളായി തുടരും

ഐപിഎൽ വിപുലീകരിക്കുന്നു എന്ന വാർത്തകൾ വ്യാജമെന്ന് ബിസിസിഐ. ഐപിഎലിലെ ടീമുകളുടെ എണ്ണം പത്താക്കി വർദ്ധിപ്പിക്കുമെന്ന വാർത്തകളെയാണ് ബിസിസിഐ നിഷേധിച്ചത്. അത്തരത്തിലുള്ള...

എൽദോയുടെ കൈ തല്ലിയൊടിച്ചിട്ടും പ്രതികരിക്കാത്ത കാനത്തിന്റെ നിലപാട് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

ഭരണകക്ഷി എംഎൽഎയുടെ തലവരെ അടിച്ച് പൊട്ടിക്കുന്നവരുടെ ഭരണമാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽദോയുടെ കൈ തല്ലിയൊടിച്ചിട്ടും പ്രതികരിക്കാത്ത...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറില്‍ പരാമാവധി 50 കിലോമീറ്റര്‍ വരെ...

Page 14096 of 17054 1 14,094 14,095 14,096 14,097 14,098 17,054