Advertisement
രാജ്യം അതീവ ജാഗ്രതയിൽ; നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം

പാകിസ്താനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു...

കൊൽക്കത്തയെ പിടിച്ചുകെട്ടി ചെന്നൈ; ധോണിപ്പടയ്ക്ക് 2 വിക്കറ്റ് ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ...

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ഖത്തര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും ‘പരമാവധി സംയമനം പാലിക്കാനും’ നയതന്ത്ര മാര്‍ഗങ്ങളിലൂടെ...

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഖത്തര്‍ എയര്‍വെയ്സ്

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടി നല്‍കിയതിന് പിന്നാലെ പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ച...

മാനുഷിക സഹായങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി

മാനുഷിക സഹായം ഒരു സാഹചര്യത്തിലും ആയുധമാക്കുകയോ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജദ് ബിന്‍ മുഹമ്മദ്...

പൂഞ്ചിലെ പാകിസ്താന്‍ ഷെല്ലാക്രമണം; ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍...

ശ്രീലങ്കയിൽ വിജയക്കുതിപ്പ് തുടർന്ന് എൻപിപി; മഹാഭൂരിപക്ഷം മുനിസിപ്പൽ കൗൺസിലിലും വലിയ ഒറ്റക്കക്ഷി

ശ്രീലങ്കയിൽ പ്രസിഡൻ്റ് അനുര കുമര ദിസനായകെയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയായ നാഷണൽ പീപ്പിൾസ് പവർ വിജയക്കുതിപ്പ് തുടരുന്നു. മുനിസിപ്പൽ കൗൺസിലിലേക്ക്...

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും; ജ്യോതി പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ‘ജ്യോതി പദ്ധതി’ക്ക് സർക്കാർ തുടക്കമിട്ടു....

തെരഞ്ഞെടുപ്പ് സമിതിയിൽ സമവായമായില്ല; സിബിഐ മേധാവിയായി പ്രവീൺ സൂദ് തുടരും

സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ കാലാവധി നീട്ടി. രണ്ട് വർഷം പൂർത്തിയായതിനെ തുടർന്ന് വിരമിക്കാനിരിക്കെ, പുതിയ മേധാവിയുടെ കാര്യത്തിൽ തീരുമാനമാകാതെ...

പാകിസ്ഥാനിലേക്ക് മടങ്ങാനായില്ല, പ്രായ പൂർത്തിയാകാത്ത മൂന്ന് പേർ ഹൈക്കോടതിയിൽ; താമസം തുടരാൻ അനുമതി തേടി

അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോകാൻ സാധിക്കാതെ വന്നതോടെ മൂന്ന് പാക് പൗരന്മാരായ പ്രായപൂർത്തിയാകാത്തവർ കോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതിയിലാണ്...

Page 14 of 16925 1 12 13 14 15 16 16,925