ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈ-മെയ് മറന്ന് പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേ പടി അനുസരിക്കുന്നതില്‍ ചിലയിടത്തെങ്കിലും കാണിക്കുന്ന...
സംസ്ഥാനത്ത് ഭക്ഷ്യ ദൗര്‍ലഭ്യമുണ്ടാകുമെന്ന പ്രചരണം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി. ഇതിലൂടെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമുണ്ട്. എന്നാല്‍ ഇത് കേരളം ഓണാഘോഷത്തെ...
വെള്ളപ്പൊക്കത്തിൽ നിന്ന് ഇന്ന് രക്ഷപ്പെടുത്തിയത് 58506 പേരെയെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്നത്തെ രക്ഷാ പ്രവര്‍ത്തനത്തില്‍ 22 ഹെലികോപ്പ്റ്ററുകളും 83...
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെയാണ് സംസ്ഥാനം കടന്നുപോയികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയെ നേരിടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രക്ഷാദൗത്യത്തിന്...
പ്രകൃതിദുരന്തം നേരിടുന്ന സാഹചര്യത്തിൽ ഭക്ഷ്യ ക്ഷാമം ഉണ്ടാകാതെ ഇരിക്കാൻ സംസ്ഥാന ത്തെ എല്ലാ റേഷൻ കടകളും മാവേലി സ്റ്റോറുകളും ഞായറാഴ്ച...
ചെങ്ങന്നൂരില്‍ നിന്ന് വലിയ അപകടം ഒഴിഞ്ഞുപോകുന്നതായി എംഎല്‍എ സജി ചെറിയാന്‍. ദുരിതബാധിതരെ രക്ഷിക്കാന്‍ തന്റെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന മാനിച്ച്...
സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടതുപോലെ അതിശക്തമായ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫ്‌ളവേഴ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഒരു കോടി രൂപ ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചെക്ക്...
ചെങ്ങന്നൂർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവരുടെ പട്ടിക പുറത്ത്. ചെങ്ങന്നൂരിൽ നിന്നും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാതായിട്ടുണ്ടെങ്കിൽ ഈ പട്ടികയിലുണ്ടോ എന്ന്...
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് തമിഴ്‌നാട്. 500 മെട്രിക്ക് ടൺ അരി, 300 മെട്രിക് ടൺ...