യുഡിഎഫിലെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍...
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ സ്ഫോടനം. സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. മുസാഫര്‍ നഗറിലെ ഒരു ആക്രിക്കടയിലാണ് സ്ഫോടനം നടന്നത് മൂന്നുപേര്‍ക്ക്...
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജെസ്നയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സർക്കാർ കോടതിയിൽ...
നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ അപലപിച്ച് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി...
ഇന്ന് നടക്കുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് എ മത്സരങ്ങള്‍ നിര്‍ണായകമാകില്ല. ഗ്രൂപ്പില്‍ നിന്ന് റഷ്യയും ഉറുഗ്വേയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന്...
ഗ്രൂപ്പ് ബിയില്‍ നിന്ന് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന രണ്ട് ടീമുകളെ ഇന്നറിയാം. രാത്രി 11.30 ന് നടക്കുന്ന സ്പെയിന് –...
വീണ്ടും ബ്ലഡ് മൂൺ വരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ബ്ലഡ് മൂണിനാണ് ലോകം ജൂലൈയിൽ സാക്ഷ്യംവഹിക്കുക. ജനുവരി 31...
ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കു പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണു ഹൃദയാഘാതം അനുഭവപ്പെട്ടത്....
ഗ്രൂപ്പ് ‘H’ ല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി കൊളംബിയ. കരുത്തരായ പോളണ്ട് രണ്ടാം തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് പുറത്തേക്കും. രണ്ട്...
കാസര്‍കോട്ട് കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. കാസര്‍ഗോഡ് പാലക്കുന്നില്‍ ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പാലക്കുന്ന് സ്വദേശി...