കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മുന്നര കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഖത്തർ എയർവേയ്‌സിൻറെ വിമാനത്തിൽ 10 മണിക്...
കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. പലയിടത്തും ഗതാഗതം താറുമാറായി. നഗരത്തിലെ ട്രെയിന്‍- വ്യോമ ഗതാഗത മാര്‍ഗങ്ങളടക്കം തടസപ്പെട്ടു. മഴ...
കെവിൻ വധക്കേസിലെ പ്രതിയുടെ വിവാദ വീഡിയോ കോളിംഗിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പൊലീസിന് വീഴ്ചപറ്റിയോ എന്ന കാര്യം പരിശോധിക്കാൻ സ്പെഷ്യൽ...
പ്രമുഖ വ്യവസായി ഡോ. ബി.ആര്‍. ഷെട്ടി അറബ് ഹൃസ്വചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍...
പുനലൂർ -ചെങ്കോട്ട ബ്രോഡ്‌ഗേജ് പാത ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈനാണ് പാതയുടെ ഉദ്ഘാടനം നിർവഹിക്കുക....
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 16 സീറ്റുകളില്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. യുഡിഎഫ് ഘടകകക്ഷികളായ മുസ്ലീം ലീഗ്-...
ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ചെറിയ വീഡിയോകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്നുള്ളു എന്നത് ഇൻസ്റ്റഗ്രാമിന്റെ...
കെ.എം. മാണിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയ നിലപാട് ദുരൂഹവും വഞ്ചാനപരവുമെന്ന് വി.എം. സുധീരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ചില ദിവസങ്ങളിലായി...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബിബിസിയുടെ ന്യൂസ് നൈറ്റിലാണ‌് നരേന്ദ്ര മോദി , ഡൊണാള്‍ഡ് ട്രംപിനേക്കാൾ...
കശുവണ്ടി തൊഴിലാളി യൂണിയൻ നേതാവും സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ കാസിം അന്തരിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ച...