Advertisement
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രണബ് നാഗ്പൂരില്‍; അനിഷ്ടം പരസ്യമാക്കി മകള്‍

ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്ത് സംസാരിക്കും. പരിപാടിയില്‍ പങ്കെടുക്കാനായി പ്രണബ് മുഖര്‍ജി...

വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു

വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം....

ആ ബന്ധം ഞാൻ വേണ്ടെന്നു വച്ചില്ലായിരുന്നുവെങ്കിൽ സാവിത്രിയുടെ ഗതി എനിക്കും വന്നേനെ : സാമന്ത

തന്റെ മുൻ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത. മുൻകാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ തുറന്നു...

സീറ്റ് കോണ്‍ഗ്രസിന് തന്നെ; കേരളാ കോണ്‍ഗ്രസിന്റെ അവകാശവാദം പിന്നീട് പരിഗണിക്കും

യുഡിഎഫിന്റെ രാജ്യസഭാ സീറ്റിന് വേണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അവകാശവാദം ഉന്നയിച്ചെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ്. മാണിക്ക്...

രണ്ടര രൂപയ്ക്ക് പാഡ്; സുവിധ പാഡുകൾ വിപണിയിൽ

കേന്ദ്രസർക്കാരിന്റെ സുവിധ പാഡ് വിപണിയിൽ. രണ്ടര രൂപയാണ് പാഡിന്റെ വില. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയ്ക്കു കീഴിൽ ആണ് പദ്ധതി...

ആവേശം വാനോളമുയര്‍ത്തി ‘അബ്രഹാമിന്റെ സന്തതികള്‍’ ട്രെയിലര്‍ എത്തി

ഡെറിക് അബ്രഹാം എന്ന സ്‌റ്റെലിഷ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നു. കുറ്റാന്വേഷണ കഥ പറയുന്ന അബ്രഹാമിന്റെ സന്തതികള്‍ (എ പോലീസ് സ്റ്റോറി)...

ഇനി മുതൽ മദ്യം വാങ്ങുമ്പോൾ ‘പശു സെസ്സ്’ നൽകണം

രാജസ്ഥാനിൽ ഇനി മദ്യം വാങ്ങുന്നവർ ‘പശു സെസ്സ്’ നൽകണം. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സർചാർജ് ആയി നിശ്ചിത തുക കൂടി ഈടാക്കാനാണ്...

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് കൊണ്ട് പാട്ട് കേട്ട യുവാവ് ഷോക്കേറ്റ് മരിച്ചു

മൊ​ബൈ​ൽ ഫോ​ണി​ൽ നിന്ന് ഹെ​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പാ​ട്ടു​കേ​ൾ​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു യു​വാ​വ് മ​രി​ച്ചു.ത​ഥ് സിം​ഗ് എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണു മ​രി​ച്ച​ത്. മൊബൈല്‍...

ലൈംഗിക പീഡനം; ഡിഐജിക്കും ഡിഎസ്പിക്കും പത്തുവർഷം തടവ്

ലൈംഗിക പീഡനക്കേസിൽ മുൻ ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ്. പ്രായപൂർത്തിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രത്യേക കോടതി വിധി...

പോലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി.ഈ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്...

Page 16547 of 17400 1 16,545 16,546 16,547 16,548 16,549 17,400