ഏറെ ആരാധിക്കുന്ന താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സനല്‍ എന്ന സിനിമാ പ്രേമി. മോഹന്‍ലാലിന്റെ ജന്മദിനമായ ഇന്ന് സനല്‍ ശിവറാം എന്ന...
ജീവിതത്തെ പോസിറ്റീവ് ആയി കാണാന്‍ വലിയ പ്രായമൊന്നും വേണ്ട. ക്യാന്‍സറിന്റെ പിടിയിലമര്‍ന്ന നന്ദുവിനെ അറിഞ്ഞാല്‍ എല്ലാവരും ഇത് തന്നെ പറയും....
ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിൻറെ നാല് കോച്ചുകൾക്ക് തീപ്പിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിർള നഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്....
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ഉറപ്പാക്കാന്‍ യുഡിഎഫ് നേതാക്കളുടെ ശ്രമം. കെ.എം. മാണിയുടെ വീട്ടിലെത്തി യുഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്ച...
കെപിസിസി പ്രസിഡന്റ് എം.എം. ഹസനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ ശേഭന ജോര്‍ജ്ജിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ്...
ധോണിയ്ക്കൊപ്പം മൈതാനത്ത് താരമായി സിവ. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയ ടീമിനൊപ്പം മൈതാനത്ത് നിന്ന സിവ അച്ഛന്‍ ധോണിയ്ക്ക്...
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം...
കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട റോളാണ് മഹാനടിയിലെ സാവിത്രിയുടേത്. സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. വസ്ത്രധാരണത്തിലും നടപ്പിലും...
കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ് സത്യപ്രതിജ്ഞ. കര്‍ണാടകത്തിലെ വിധാന്‍ സൗധയിലാകും...
നിപ വൈറസ് പനി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിലെത്തി. ആരോഗ്യമന്ത്രി കെ.കെ. ശെലജയുമായി സംഘം ചര്‍ച്ച നടത്തുകയാണ്. കോഴിക്കോട് മെഡിക്കല്‍...