തിരുവനന്തപുരം റീജിയണൽ കാൻസർ സെന്‍ററിൽ നിന്ന് എച്ച്ഐവി ബാധയുണ്ടായെന്ന് സംശയിച്ച കുട്ടി മരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി...
സ്വർണ വില കുതിക്കുന്നു. പവന് 120 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നലെയും സ്വർണവില വർധിച്ചിരുന്നു. 22,880 രൂപയാണ് പവൻറെ ഇന്നത്തെ...
ഭാര്യയെ ജോലിക്കയ്ച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മുബൈയിലാണ് സംഭവം. ഫാഷന്‍ ഡിസൈനറാണ് ഇയാള്‍. മുംബൈ സ്വദേശിയായ...
മലപ്പുറത്തെ ദേശീയ പാത സ്ഥലമേറ്റെടുപ്പ് സര്‍ക്കാര്‍ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ദേശീയ പാത നിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ട്...
രാജ്യത്തെ ആദ്യത്തെ വേഗതയേറിയ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ...
പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 7 മുതൽ 16 വരെ സംഘടിപ്പിച്ചിരിക്കുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്....
വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 24 മണിക്കൂറില്‍ കോഴിക്കോട്, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ...
ഓൺലൈൻ ഷോപ്പിങ് ഭീമൻ ആമസോൺ ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തുന്നു. വൻ വിലക്കുറവിലാണ് ആമസോൺ ഐഫോൺ X മുതൽ എസ്ഇ...
സുപ്രീം കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ...
അണ്ഡാശയത്തിലെ മുഴനീക്കം ചെയ്യാനെത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു. റഷ്യയിലാണ് സംഭവം. സലൈന്‍ ലായനി കൊടുക്കുന്നതിന് പകരം ഫോര്‍മാലിന്‍ ലായനിയാണ്...