Advertisement
പാര്‍ലമെന്റില്‍ ഇരുസഭകളും നിറുത്തി വച്ചു

അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിറുത്തി വച്ചു. മോഡി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ...

കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥി സമരം

കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥി സമരം .വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഹോളി ആഘോഷത്തിനിടെയാണ് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍...

ടിപി കേസ്; കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

ടിപി കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ്  പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കും. 70വയസ്സായെന്ന് കാണിച്ചാണ് നീക്കം. കെ...

അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ

അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കും.വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യുമാണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കിയത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഒ​രു വ​ർ​ഷം മാ​ത്രം...

കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ്

വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം....

ഉറങ്ങുമ്പോള്‍ മൊബൈല്‍ തലയ്ക്ക് സമീപം വച്ചാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ മൊബൈല്‍ നോക്കുന്നവരാണ് നമ്മള്‍, രാത്രി കിടക്കുന്നതിന് മുമ്പും അവസാനമായി എല്ലാം ഒന്നു കൂടി നോക്കണം. ഉറക്കം...

ടിഡിപി എന്‍ഡിഎ വിട്ടു

തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ചന്ദ്രബാബു നായിഡു തീരുമാനം എംപിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനം...

പിവി അന്‍വറിന്റെ നിയമലംഘനം പുറത്ത് വിട്ട് കോഴിക്കോട് കളക്ടറുടെ റിപ്പോര്‍ട്ട്

പിവി അൻവറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. വാട്ടർ തീംപാർക്ക് പ്രവർത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല, പാർക്കിൽ...

 കുളിക്കാനിറങ്ങിയപ്പോള്‍ പ്രസവവേദന; കടലില്‍ സുഖപ്രസവം;ചിത്രങ്ങള്‍ വൈറല്‍

ഈജിപ്തിലെ ചെങ്കടലില്‍ കുളിക്കാനിറങ്ങിയപ്പോളാണ് യുവതിയ്ക്ക് പ്രസവ വേദന കലശലായത്. റഷ്യല്‍ നിന്ന് ഈജിപ്തില്‍ വിനോദ സഞ്ചാരത്തിന് എത്തിയ യുവതിയാണ് കടലില്‍...

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ഖാ​ൻ​മോ​ഹി​ൽ  ഏ​റ്റു​മു​ട്ട​ല്‍.  സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ജെ​പി...

Page 16666 of 17184 1 16,664 16,665 16,666 16,667 16,668 17,184