Advertisement
‘പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിൽ പറയണം; പരസ്യപ്രസ്താവന വേണ്ട’; താരങ്ങൾക്ക് എഎംഎംഎയുടെ സർക്കുലർ

താരങ്ങൾക്ക് സിനിമാ താരസംഘടന എഎംഎംഎയുടെ സർക്കുലർ. പരസ്യപ്രസ്താവന വേണ്ടെന്നും പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിൽ പറയണമെന്നും സർക്കുലറിൽ പറയുന്നു. മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞ്...

കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു

ചികിത്സയിൽ കഴിയുന്ന ഡി.എം.കെ. അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൾ കനിമൊഴി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സന്ദർശകരെ...

ഹനാനെ അധിക്ഷേപിച്ച ഒരാൾ കൂടി പിടിയിൽ

കോളജ് വിദ്യാർത്ഥിനി ഹനാനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച ഒരാൾ കൂടി പിടിയിൽ. ഗുരുവായൂർ സ്വദേശി വിശ്വനാഥൻ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്....

ഓൺലൈനിലൂടെ മൊബൈൽ ഫോൺ തട്ടിയെടുത്തു; ഗാനരചയിതാവ് അറസ്റ്റിൽ

സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കാൻ വച്ചിരിക്കുന്ന ഓൺലൈൻ വിൽപ്പനസൈറ്റിൽ വിൽക്കാൻവെച്ച മൊബൈൽ ഫോൺ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ സിനിമാ ഗാനരചയിതാവടക്കം...

തൊമ്മൻകുത്തിൽ ഉരുൾപ്പൊട്ടൽ

തൊടുപുഴ തൊമ്മൻകുത്തിൽ ഉരുൾപ്പൊട്ടി. പാലം വെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളം കയറുന്നു. അതേസമയം ആശങ്ക ഉയർത്തി ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ്...

കാലിഫോർണിയയിൽ കാട്ടുതീ; രണ്ട് മരണം; പത്തിലേറെ പേരെ കാണാതായി; 500 ലേറെ വീടുകൾ കത്തി നശിച്ചു

കാലിഫോർണിയയിൽ പടർന്ന കാട്ടുതീയിൽ രണ്ട് പേർ വെന്തു മരിച്ചു. രണ്ട് അഗ്നിശമനസേനാംഗങ്ങളാണ് മരിച്ചത്. പത്തിലേറെ പേരെ കാണാതായി. 500 വീടുകൾ...

ഉത്തരേന്ത്യയിൽ മഴക്കെടുത്തി; ഉത്തർപ്രദേശിൽ മാത്രം മരിച്ചത് 58 പേർ

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ആസാമിലും കനത്തമഴയാണ്...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 2393.7 അടിയായാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് ഇടുക്കി ഡാമിൻറെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാൽ...

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവുമായി ആലപ്പുഴ പോലീസ് സേന

കനത്ത മഴയിലും വെള്ളക്കെട്ടിലും വലയുന്ന കുട്ടനാട് നിവാസികൾക്ക് സഹായവുമായി ആലപ്പുഴ പോലീസ് സേന. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഭക്ഷണസാധനങ്ങളും വെള്ളകുപ്പികളുമെല്ലാം...

ജലനിരപ്പ് 2400 അടി എത്തും മുന്‍പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം.എം മണി

ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിന് മുന്‍പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം.എം മണി. അണക്കെട്ട് രാത്രിയില്‍ തുറക്കില്ല. വൈദ്യുതി...

Page 16714 of 17771 1 16,712 16,713 16,714 16,715 16,716 17,771