കരിപ്പൂരിൽ നിന്ന് ഇത്തവണയും ഹജ്ജ് സർവ്വീസില്ല. സർവ്വീസ് നടത്തുന്ന രാജ്യത്തെ ഇരുപത്തിയൊന്ന് വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നും കരിപ്പൂരിനെ ഒഴിവാക്കി. വലിയ...
വീണ്ടും ബ്ലഡ് മൂൺ വരുന്നു. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ഈ പ്രതിഭാസത്തിലൂടെ ലോകം സാക്ഷ്യം വഹിക്കുക. ഇന്ന് രാത്രി...
കേരളത്തിൽ നിർമിക്കുന്ന പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ഡിസംബറിന് മുമ്പ് പൂർത്തിയാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പുതിയതായി നിർമിക്കുന്ന വിദ്യാലയങ്ങളുടെ...
നാളെ രാജവ്യാപകമായി ഒപി ബഹിഷ്‌കരിക്കുന്നു. ഐഎംഎയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെയാണ് സമരം. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ...
മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ...
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയില്‍. തുമകുരു സ്വദേശി എച്ച് എല്‍ സുരേഷാണ് പിടിയിലായത്....
അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. വനിതാ സിവില്‍ പോലീസ് ഓഫീസറായ ശ്രീകല, ഹസീന, കാര്‍ ഡ്രൈവര്‍ നൗഫല്‍...
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ വിധി വന്നതിന് പിന്നാലെ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് എത്തിയായിരുന്നു പ്രഭാവതിയമ്മ...
പാക് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌റിക് ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്. പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍...
ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ച് കുട്ടികള്‍ വേണമെന്ന് ബിജെപി എം.എല്‍.എ. ജനന നിയന്ത്രണത്തില്‍ ബാലന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും...