Advertisement
ഉരുട്ടിക്കൊല; ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ വിധി വന്നതിന് പിന്നാലെ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് എത്തിയായിരുന്നു പ്രഭാവതിയമ്മ...

പാകിസ്ഥാന് പുതിയ നായകന്‍; ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

പാക് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌റിക് ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്. പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍...

ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ച് കുട്ടികള്‍ വേണമെന്ന് ബിജെപി എംഎല്‍എ

ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ച് കുട്ടികള്‍ വേണമെന്ന് ബിജെപി എം.എല്‍.എ. ജനന നിയന്ത്രണത്തില്‍ ബാലന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും...

മുന്നണി വിപുലീകരണം; എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

സഹകരിച്ച് നില്‍ക്കുന്ന പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ ഇടതു മുന്നണി കൂടുതല്‍ ചര്‍ച്ചകളിലേക്ക്. ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം,...

ഏഴ് വര്‍ഷത്തിന് ശേഷം പി. ശശി സിപിഎമ്മിലേക്ക് തിരിച്ചെത്തി

ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തെറ്റുകാരനല്ലെന്ന് പൂര്‍ണബോധ്യമായതിനെ...

പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു; പുതിയ പേരിന് നിയമസഭയുടെ അംഗീകാരം

പശ്ചിമ ബംഗാള്‍ എന്നതിന് പകരം ബംഗ്ല എന്ന് സംസ്ഥാനത്തിന്റെ പേരുമാറ്റുന്നത് അവസാന ഘട്ടത്തിലേക്ക്. പേരുമാറ്റത്തെ മുഴുവന്‍ പാര്‍ട്ടികളും അനുകൂലിച്ച് നിയമസഭയില്‍...

ബ്ലഡ് മൂൺ വീണ്ടും വരുന്നു; ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിന്

വീണ്ടും ബ്ലഡ് മൂൺ വരുന്നു. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ഈ പ്രതിഭാസത്തിലൂടെ ലോകം സാക്ഷ്യം വഹിക്കുക. നാളെ രാത്രി...

ഓർത്തഡോക്‌സ് പീഡനക്കേസ്; വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായില്ല

ഓർത്തഡോക്‌സ് സഭാ വൈദികരുടെ പീഡനക്കേസിൽ വൈദികർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനമായില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. അതേസമയം, അന്വേഷണപുരോഗതിയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും...

ഇടുക്കി നിറയാന്‍ 10 അടി കൂടി; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഇത്തവണത്തെ കാലവർഷത്തിൽ ഏറ്റവുമധികം...

Page 16720 of 17770 1 16,718 16,719 16,720 16,721 16,722 17,770