Advertisement
ഷിഗല്ലെ ബാക്ടീരിയ; കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു

ഷിഗല്ലെ ബാക്ടീരിയ ബാധിച്ച് കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു.വയറിളക്കത്തെ തുടര്‍ന്ന് കുട്ടി ചികിത്സയിലായിരുന്നു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍...

ലോറി സമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

ലോറി സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. വാളയാര്‍ ചെക് പോസ്റ്റിന് സമീപം കഞ്ചിക്കോടാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്ന്...

ഭരണനിര്‍വഹണത്തില്‍ കേരളം വീണ്ടും ഫസ്റ്റ്; സംസ്ഥാനത്തിന് അഭിമാനനേട്ടം

ഭരണനിര്‍വഹണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. രാജ്യത്ത് ഭരണനിര്‍വഹണത്തിന്റെ പട്ടികയില്‍ല കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം തവണയാണ് കേരളം...

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ തുടരുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധിയായിരിക്കും. കുട്ടനാട് താലൂക്കിലെ...

മഴക്കെടുതി; ദുരിതബാധിതര്‍ക്ക് ആവശ്യമായതെല്ലാം ഉടന്‍ എത്തിക്കുമെന്ന് റവന്യൂ സെക്രട്ടറി

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അരിയെത്തിക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യുസെക്രട്ടറി. സിവില്‍ സപ്ലൈസില്‍ അരി സ്റ്റോക്ക് ഇല്ലെങ്കില്‍ പൊതു വിപണിയില്‍ നിന്ന്...

രോഗികളെ കൊണ്ടുപോകുന്നതിന് നാല് ലക്ഷം രൂപ ചിലവ്!!! യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഇരുട്ടടി

രോഗികളായ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി എയര്‍ഇന്ത്യയുടെ നിരക്ക് വര്‍ധന. രോഗികളെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതിന്റെ നിരക്ക് എയര്‍ ഇന്ത്യ കുത്തനെ കൂട്ടി. രോഗികളെ...

പോലീസിനെ ആക്രമിച്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു

പോലീസിനെ ആക്രമിച്ച് അക്രമി സംഘം പ്രതിയെ മോചിപ്പിച്ചു. കൊച്ചിയില്‍ നിന്ന് പലിശയിടപാടിന്റെ പേരില്‍ പോലീസ് പിടികൂടിയ മഹാരാജന്‍ എന്ന പ്രതിയെയാണ്...

‘മീശ’ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് സമകാലിക മലയാളം

ഹൈന്ദവ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ‘മീശ’ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. സോഷ്യല്‍ മീഡിയയില്‍...

കോഴിക്കോട് മത്സ്യത്തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മീന്‍ പിടിക്കുന്നതിനിടെ കോഴിക്കോട്ട് മത്സ്യത്തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിക്കോടി സ്വദേശി മണിയാണ് മരിച്ചത്. തിക്കോടി കോടിക്കലിനടുത്ത് നായര്‍ കടപ്പുറത്താണ് സംഭവം....

‘ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍’: ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം. ഇന്ത്യയിൽ പലയിടത്തും മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന ട്വീറ്റിനെതിരെയാണ് പ്രതിഷേധം. ശശി തരൂര്‍ മതസൗഹാർദം തകർക്കാനാണ്...

Page 16724 of 17761 1 16,722 16,723 16,724 16,725 16,726 17,761