Advertisement
മുബൈയില്‍ ഫ്ലാറ്റിന് തീ പിടിച്ച് നാല് മരണം

മുബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അന്ധേരിയ്ക്ക് സമീപമുള്ള മരോളിലെ ഫ്ളാറ്റിലാണ് തീപിടുത്തം...

എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ പൂട്ടാന്‍ ഉത്തരവ്

എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഉത്തരവ്. ഇത് സംബന്ധിച്ച്...

തോമസ് ചാണ്ടിയ്ക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍‍ട്ട് ഇന്ന് കോടതിയില്‍. കോട്ടയം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.നിലം നികത്തി റോഡ്...

തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്പിയാണ്...

ഇസ്രയേലുമായുള്ള ആയുധകരാര്‍ ഇന്ത്യ റദ്ദാക്കി

ഇസ്രയേലുമായുള്ള അമ്പത് കോടി ഡോളറിന്റെ ആയുധകരാര്‍ ഇന്ത്യ റദ്ദാക്കി. ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായുള്ള കരാറാണ് റദ്ദാക്കിയത്. 1600...

കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ് തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്തിറക്കിയത്....

ഡോക്ടര്‍മാരുടെ സമരത്തെ എതിര്‍ത്ത് മനുഷ്യാവകാശ കമ്മീഷന്‍

സമരം ചെയ്ത് രോഗികളെ വലച്ച ഡോക്ടര്‍മാരുടെ നടപടിയെ മനുഷ്യാവകാശ കമ്മീഷന്‍ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി. രോഗികളെ ചികിത്സിക്കാതെ സമരത്തിന് ഇറങ്ങിയവര്‍ക്കെതിരെ...

ഡേവിഡ് ജയിംസ് പുതിയ പരിശീലകന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജയിംസിനെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. റെനി മ്യൂലന്‍സ്റ്റീന്റെ രാജിയോടെയാണ് പുതിയ...

മഹാരാഷ്ട്രയിലെ ദളിത് ബന്ദ് പിന്‍വലിച്ചു;സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍

ദളിത് മറാഠാ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കനത്തതോടെ മഹാരാഷ്ട്ര കുരുതി കളമായി. സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങള്‍ നടന്നു. തുടര്‍ന്ന്...

കർണാടിക് സംഗീതജ്ഞ രാധാ വിശ്വനാഥൻ അന്തരിച്ചു

കർണാടിക് സംഗീതജ്ഞ രാധാ വിശ്വനാഥൻ അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടെ മകളാണ് രാധ വിശ്വനാഥൻ. 83 വയസ്സായിരുന്നു. അഞ്ച്...

Page 16769 of 17003 1 16,767 16,768 16,769 16,770 16,771 17,003