നിയമസഭയുടെ സമയക്രമത്തിൽ മാറ്റം. അടുത്ത സമ്മേളന കാലയളവ് മുതൽ രാവിലെ ഒൻപതിനാണ് സഭാ നടപടികൾ ആരംഭിക്കുക. 8.30-നാണ് ഇതുവരെ ചോദ്യോത്തരവേളയോടെ സഭ...
കരാര്‍ അടിസ്ഥാനത്തില്‍ ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്. സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ...
യുഎഇയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണുന്ന അന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. വ്യാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കിൽ...
യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ. മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രസാദ് മുന്‍പാകെയാണ്...
മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ...
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസാമിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ ഭൂകമ്പത്തിൻറെ തീവ്രത 5.1 ആണ് രേഖപ്പെടുത്തിയത്. ഷില്ലോംഗിലെ റീജണൽ ഭൂകമ്പശാസ്ത്ര...
കാറപകടത്തില്‍പ്പെട്ട് നടി മേഘ മാത്യുവിന് പരിക്ക്. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ. എറണാകുളം മുളന്തുരുത്തിയ്ക്ക്...
രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുന്ന സാഹചര്യത്തില്‍ കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ എന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം...
മോഹന്‍ലാല്‍ ചിത്രം നീരാളി ജൂലൈ 12ന് റിലീസ് ചെയ്യും. നേരത്തേ, ജൂണ്‍ 15ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പുതുക്കിയ റിലീസ്...
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിലെ ചർച്ചകളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. ആവശ്യമില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. പരസ്യ പ്രസ്താവനകളും...