വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന്‍...
കെവിന്റെ കൊലപാതകത്തില്‍ ഒരു പ്രതി കൂടി കീഴടങ്ങി. ടിറ്റോ ജറോമാണ് കീഴടങ്ങിയത്. പീരുമേട് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതികള്‍ ഇയാളുടെ കാറിലാണ് മാന്നാനത്ത്...
പ്രായം തളര്‍ത്തിയ വൃദ്ധയെ ഒരു യുവതി അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. എവിടെ നിന്ന് എടുത്തതാണെന്നോ വീഡിയോയില്‍ ഉള്ളതാരെന്നോ വ്യക്തമല്ല....
ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കാതെ ക്ഷീര വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടി. രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് അടച്ചുപൂട്ടിയത്. നാല് ലക്ഷത്തിലധികം രൂപയാണ്...
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിന്റെ രണ്ടാം ട്രെയിലർ പുറത്ത്. ഒറ്റ നോട്ടത്തിൽ സഞ്ജയ് ദത്താണ് റൺബീർ...
കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ പനി ബാധിച്ച് മരിച്ചു. നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. ഫോര്‍ട്ട് വില്യമിലെ ജവാനായ...
ഇരിങ്ങാലക്കുടയിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. തോട്ട് ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പൊറത്തിശേരി സ്വദേശി ഊരകത്ത് വീട്ടിൽ ഷൺമുഖനാണ് മരിച്ചത്....
കേന്ദ്ര സര്‍ക്കാരിനോട് പെട്രോള്‍- ഡീസല്‍ വില കുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ വില കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍- ഡീസല്‍ വിലയില്‍...
കെവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നിഷാദ്, ഷെഫിന്‍ എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. ഇതോടെ കെവിന്റെ കൊലപാതകത്തില്‍...
ആരാധകരോട് സൂപ്പര്‍ താരം രജനികാന്തിന്റെ കാണിക്കുന്ന സ്നേഹത്തിന് എളിമയുടെ മുഖമാണ്. മോണിംഗ് വാക്കിന് ഇറങ്ങുമ്പോള്‍ ആരാധകന്റെ വീട്ടില്‍ കയറിയും, ആരാധകരുടെ...