Advertisement
ജൂണ്‍ പത്ത് മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ പത്ത് മുതല്‍ ട്രോളിംഗ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതായി...

തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് രജനികാന്ത്

തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് നടന്‍ രജനികാന്ത്. തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ് നടത്തിയത് അക്രമം ഉണ്ടായപ്പോഴാണെന്ന് രജനി പറഞ്ഞു. ആദ്യം...

കൊക്കയില്‍ ചാടി കമിതാക്കള്‍ ജീവനൊടുക്കി

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില്‍ ചാടി കമിതാക്കള്‍ ജീവനൊടുക്കി. കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെകുറിച്ചുള്ള കൂടുതല്‍...

ജിഷ്ണു പ്രണോയിയുടെ സ്തൂപം നീക്കല്‍; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ജിഷ്ണു പ്രണോയിയുടെ സ്മാരക സ്തൂപം നീക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പാമ്പാടി നെഹ്റു...

ഐസിസി ലോക ഇലവനെ അഫ്രീദി നയിക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഐസിസി ലോക ഇലവനെ ഷാഹിദ് അഫ്രീദി നയിക്കും. പരിക്കേറ്റ് പിന്മാറിയ ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗന് പകരമാണ്...

കൊലക്കേസില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരന് മാപ്പ് നല്‍കി മലയാളി കുടുംബം

പുണ്യത്തിന്റെ നോമ്പ് കാലത്ത് ക്ഷമയുടെ പുതിയ നല്ലപാഠം. സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരന് മാപ്പ് നല്‍കി മലയാളി കുടുംബം. ഒറ്റപ്പാലം...

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രണബ് മുഖര്‍ജിയോട് അപേക്ഷിച്ച് ചെന്നിത്തല

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂണ്‍ ഏഴിന് നാഗ്പൂരില്‍...

സിനിമയില്‍ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇനി സ്ക്രീനില്‍ ‘മുന്നറിയിപ്പ്’ എഴുതി കാണിക്കണം

സിനിമയില്‍ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇനി സ്ക്രീനില്‍ ഒരു മുന്നറിയിപ്പ് കൂടി എഴുതി കാണിക്കണമെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ. ഇതില്‍ കാണുന്ന...

എം.സി. ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഏ​റ്റു​മാ​നൂ​രിനു സമീപം പ​ട്ടി​ത്താ​ന​ത്തു​വ​ച്ച് കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ജോ​സ​ഫൈ​നും കാ​ർ...

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന്‍...

Page 16826 of 17645 1 16,824 16,825 16,826 16,827 16,828 17,645