പീഡാനുഭവസ്മരണയില്‍ ഇന്ന് ദു:ഖ വെള്ളി. മനുഷ്യ വംശത്തിന്റെ പാപമോചനത്തിനായി ദൈവപുത്രന്‍ കുരിശുമരണം വരിച്ച മഹാ ത്യാഗത്തിന്രെ ഓര്‍മ്മകള്‍ പുതുക്കി ഇന്ന് ദു:ഖ...
എട്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചാര്‍ലിയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കാന്‍ കഴിയില്ല. മത്സരത്തിന് ചിത്രം അയക്കേണ്ട തീയ്യതി കൃത്യമായി...
പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ അടച്ചുപൂട്ടുന്ന വാര്‍ത്തകള്‍ മാത്രം കേട്ടു പരിചയിച്ച നമുക്ക് മുന്നിലേക്ക് ഒരു വിചിത്ര വാര്‍ത്ത എത്തുന്നു....
ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവ് (35) അന്തരിച്ചു. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു...
യേശു തന്റെ ശിഷ്യന്‍മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മ പുതുക്കലായാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. അന്ത്യഅത്താഴവേളയില്‍ അപ്പവും വീഞ്ഞും പകുത്തു...
ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള സന്ദർശനങ്ങളും സൽക്കാരങ്ങളും തികച്ചും ഔദ്യോഗീകം ആകാറാണ് പതിവ്. എന്നാൽ ഒബാമയുടെ അർജന്റീന സന്ദർശനത്തിന്റെ ഭാഗമായുള്ള വിരുന്നു...
ക്ഷയം ഒരു കാലത്ത് പേടിപ്പെടുത്തുന്ന രോഗമായിരുന്നു. എന്നാല്‍ ഇന്ന് അതിന് ചികിത്സയുണ്ട്. ഈ ചികിത്സയിലേക്കും മരുന്നുകളിലേക്കും ലോകത്തെ നയിച്ചത് സുപ്രധാനമായ...
അപ്പുക്കുട്ടനെയും മഹാദേവനെയും ഗോവിന്ദന്‍കുട്ടിയെയും തോമസ്‌കുട്ടിയെയും അവരുടെ സ്വന്തം ഹരിഹര്‍ നഗറിനെയുമൊന്നും മറക്കാന്‍ മലയാളിക്കാവില്ല. ഇന്‍ ഹരിഹര്‍നഗര്‍ എന്ന സിദ്ദിഖ് ലാല്‍...
വി ഡി രാജപ്പന്‍ പോവാത്ത നാടില്ല,രാജപ്പനെ കേള്‍ക്കാത്ത മലയാളിയുമില്ല. ഹാസ്യകഥാപ്രസംഗങ്ങളിലൂടെ മലയാളിമനസ്സുകളില്‍ നിറഞ്ഞിനില്‍ക്കുന്ന വിഡി രാജപ്പന്‍ ഒരു കാലത്ത് ഇങ്ങനെയായിരുന്നു....
കോഴിയെയും തവളയേയും കഥാപാത്രങ്ങളാക്കി രാജപ്പന്‍ ശ്രുതി പിടിച്ചപ്പോള്‍ പാരഡി എന്ന വിനോദത്തിനു അംഗീകാരമായി. ‘ചികയുന്ന സുന്ദരി’ കോഴിയെ നായികയാക്കിയ കഥാപ്രസംഗം...