Advertisement
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ റൂറല്‍ എസ്പിയുടെ പങ്ക് വെളിപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി...

കെവിന്റെ കൊലപാതകം; പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യത

കോട്ടയം സ്വദേശി കെവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചേക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി...

തിരുവനന്തപുരം ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ...

നീറ്റ് പ്രവേശനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം…

മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷ്ണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. രാ​ജ്യ​ത്ത് 13,26,725 വി​ദ്യാ​ർ​ഥി​ക​ളാ​ണ്...

ഛേത്രിക്ക് ഇന്ന് നൂറിന്റെ നിറവ്; പിന്തുണ ആവശ്യപ്പെട്ട് സച്ചിനും

ഫുട്‌ബോള്‍ ലോകത്ത് ഇന്ത്യ കേവലം ചെറിയ ടീമാണ്. ആരാധകരുടെ ആഘോഷങ്ങളും ആരവങ്ങളും കൂട്ടിനില്ലാത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ സുനില്‍ ഛേത്രി...

പെട്ടിക്കുള്ളിൽ പേടിപ്പിക്കുന്ന പാവയെന്ന് എട്ട് വയസ്സുകാരൻ; നോക്കിയപ്പോൾ ഇളയമകന്റെ മൃതദേഹം

വീടിനുമുകളിലെ പെട്ടിക്കുള്ളിൽ ഒരു പേടിപ്പിക്കുന്ന പാവയെന്ന് എട്ട് വയസ്സുകാരൻ; പെട്ടി നോക്കിയ വീട്ടുകാർ കണ്ടത് സ്വന്തം മകന്റെ മൃതദേഹം. ലക്‌നൗവിലാണ്...

ലീലാ മേനോന്റെ നിര്യാണത്തില്‍ വനിതാ കമ്മീഷന്‍ അനുശോചിച്ചു

പ്രശസ്ത മാധ്യമ പ്രവർത്തക ലീലാ മേനോന്റെ നിര്യാണത്തിൽ കേരള വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം.സി ജോസഫെയ്ൻ അനുശോചിച്ചു. കേരളത്തിലെ...

മാസ്‌കും ഗ്ലൗസും ധരിച്ച് നിയമസഭയിലെത്തി; എംഎല്‍എയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

നിപ വൈറസ് പടരുന്നതിനിടെ മാസ്‌കും ഗ്ലൗസും ധരിച്ച് കുറ്റ്യാടി എംഎല്‍എ നിയമസഭയിലെത്തി. എംഎല്‍എയുടെ നടപടിയെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി...

പി.ജി തമ്പിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

മുൻ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ അഡ്വക്കറ്റ് പി.ജി തമ്പിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി....

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കെവിൻ കൊലക്കേസിൽ സിബിഐ എന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്....

Page 16919 of 17760 1 16,917 16,918 16,919 16,920 16,921 17,760