ആരാധകരുടെ സ്വന്തം ലാലേട്ടന് ഇന്ന് 58-ാം പിറന്നാള്‍ മധുരം. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. മോഹന്‍ലാലിന്...
ഈ വർഷത്തെ ബിൽബോർഡ് മ്യൂസിക്ക് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗായകൻ എഡ് ഷീരനും മികച്ച ഗായിക ടെയ്‌ലർ സ്വിഫ്റ്റുമാണ്. ലാസ്...
ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ കഴിഞ്ഞ 11 ദിവസങ്ങളായി സംഘടിപ്പിച്ചു വരുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് കൊടിയിറങ്ങും....
ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിരിക്കുന്ന കലാ വ്യാപാര മേളയായ ഫ്ളവേഴ്സ്...
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പടര്‍ന്നത് കിണറിലെ വെള്ളത്തില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ മൂലം...
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. ഇടുക്കി പാമ്പാടുമപാറ മുണ്ടിയെരുമയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കാമുകിക്ക് ചായയിൽ ഗർഭഛിദ്ര ഗുളിക പൊടിച്ച് കലർത്തി നൽകിയ ഡോക്ടർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകി. വാഷിങ്ടണിലാണ് സംഭവം....
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്നു സംസ്ഥാനത്തെത്തും. 10.30 ന് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ്...
കോഴിക്കോട് പന്തിരിക്കരയിലെ പനി മരണങ്ങൾക്ക് കാരണം നിപാ വൈറസെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിൽ. പനി ബാധിതരായി ചികിത്സ തേടിയെത്തുന്നവർക്കായി...
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേ സസ്യാഹാരദിനമായി ആചരിക്കും. 150മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ...