Advertisement
‘കല്യാണമാണ്…ബിബിന്‍ ജോര്‍ജ്ജിന്റെ (അയ്യോ ദാരിദ്ര്യം)’ ; ഒരു വെറൈറ്റി കല്യാണക്കുറി

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് വിവാഹിതനാകുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ കോമഡി സിനിമകള്‍ക്ക് തൂലിക...

പേരക്കയുടെ ഗുണങ്ങള്‍…

പേരക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം വിറ്റമിന്‍ ബി 9 ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ഫോളിക് ആസിഡ് ഗര്‍ഭസ്ഥ...

മേയ് 3 മുതല്‍ 11 വരെ മഅദ്‌നി കേരളത്തില്‍

ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ...

ഗര്‍ഭിണി ബസ്സില്‍ നിന്ന് വീണ സംഭവം; ബസ് ജീവനക്കാര്‍ അറസ്റ്റില്‍

കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഗര്‍ഭിണി വീണ സംഭവത്തില്‍  ജീ​വ​ന​ക്കാ​രെ കസ്റ്റഡിയില്‍ എടുത്തു.ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി​നിയായ ദിവ്യയ്ക്കാണ് പരിക്കേറ്റത്. പയ്യോളി പോലീസാണ്...

ലിഗയുടെ മരണം; സർക്കാരിന് നന്ദി പറയാൻ ഇലിസ് മുഖ്യമന്ത്രിയെ കണ്ടു

ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും...

ഇത് സഞ്ജയ് ദത്ത് അല്ലെന്ന് ആരും പറയില്ല !

ബയോപിക്കുകളിൽ സാധാരണ കഥാപാത്രവുമായി രൂപസദൃശ്യം തോന്നുന്ന ആളുകളെ കാസ്റ്റ് ചെയ്യൽ പതിവാണ്. അവരുടെ മാനറിസങ്ങൾ, അവർ സ്ഥിരമായി കൈയ്യിൽ കൊണ്ടു...

ലിഗയുടെ മരണം; രാസപരിശോധന ഫലം വൈകുന്നു, അറസ്റ്റ് ഇന്നുണ്ടാകില്ല

വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തില്ല. കസ്റ്റഡിയിലുള്ളവരില്‍ രണ്ട് പേര്‍ കുറ്റം സമ്മതിച്ചെന്നും,...

പീഡനത്തിന് കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മ : ബിജെപി എംഎൽഎ

രാജ്യത്ത് പീഡനങ്ങൾ വർധിക്കാൻ കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. പെൺകുട്ടികളെ രക്ഷിതാക്കൾ സ്വതന്ത്രമായി വിടുന്നതാണ് ബലാത്സംഗങ്ങൾ കൂടാൻ...

കട്ടിക്കണ്ണടയും, മൂക്കുത്തിയുമില്ല.. ഇതാണ് പാര്‍വതിയുടെ പുതിയ സ്റ്റൈല്‍

അഭിനയവും, നിലപാടും കൊണ്ട് ഒരുപോലെ ചര്‍ച്ചാ വിഷയമാകുന്ന നടിയാണ് പാര്‍വതി. എന്നാല്‍ ഇപ്പോള്‍ പാര്‍വതി വാര്‍ത്തകളില്‍ നിറയുന്നത് ഹെയര്‍ സ്റ്റൈലിലെ...

വരാപ്പുഴ കസ്റ്റഡി മരണം; സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് പറവൂര്‍ കോടതി ജാമ്യം അനുവദിച്ചു. പറവൂര്‍...

Page 17022 of 17726 1 17,020 17,021 17,022 17,023 17,024 17,726