കട്ടിക്കണ്ണടയും, മൂക്കുത്തിയുമില്ല.. ഇതാണ് പാര്‍വതിയുടെ പുതിയ സ്റ്റൈല്‍

അഭിനയവും, നിലപാടും കൊണ്ട് ഒരുപോലെ ചര്‍ച്ചാ വിഷയമാകുന്ന നടിയാണ് പാര്‍വതി. എന്നാല്‍ ഇപ്പോള്‍ പാര്‍വതി വാര്‍ത്തകളില്‍ നിറയുന്നത് ഹെയര്‍ സ്റ്റൈലിലെ പരീക്ഷണം കൊണ്ടാണ്. ഷോര്‍ട്ട് അണ്ടര്‍കട്ടാണ് ഇപ്പോള്‍ പാര്‍വതിയുടെ സ്റ്റൈല്‍ സ്റ്റേറ്റ് മെന്റ്. ഒരു വ്യത്യസ്തമായ ഹെയര്‍ കളറും പുതിയ സ്റ്റൈലില്‍ നല്‍കിയിട്ടുണ്ട്.
parvathy new hair style
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here