ആകാംക്ഷയും ഭീതിയും നിറച്ച് ‘ഭൂതകാലം’ ട്രെയ്‌ലർ; യൂട്യൂബിൽ ട്രെൻഡിംഗ് #14

ഷെയ്ൻ നിഗം കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഭൂതകാലം എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ഷെയ്ൻ നിഗമിന്റെ അമ്മയുടെ വേഷമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേവതിയാണ്. ( bhoothakalam trailer )
കുടുംബത്തിലുണ്ടായ അപ്രതീക്ഷിത വിയോഗം അമ്മയുടേയും മകന്റെയും മാനസിക നിലയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സസ്‌പെൻസും ഭീതിയും നിറച്ച ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിംഗാണ്.
Read Also : ഹാർലി ക്വിൻ വീണ്ടുമെത്തുന്നു; ദ സൂയിസൈഡ് സ്‌ക്വാഡ് ട്രെയ്‌ലർ പുറത്ത്
രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാഹുൽ സദാശിവനും ശ്രൂകുമാർ ശ്രേയസും ചേർന്നാണ്.
Story Highlights : bhoothakalam trailer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here