Advertisement
മലബാർ മെഡിക്കൽ കോളേജ് പ്രവേശനം; പത്ത് വിദ്യാർത്ഥികൾക്കും തുടർന്ന് പഠിക്കാൻ അനുമതി

മലബാർ മെഡിക്കൽ കോളേജിലെ 10 വിദ്യാർത്ഥികളുടെ പ്രവേശനം ശരിവെച്ചു. പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. വിദ്യാർത്ഥികളെ...

എസ്ഐ ദീപകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരമെന്ന് ശ്രീജിത്തിന്റെ കുടുംബം

അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്കെതിരെ സമരത്തിനൊരുങ്ങി ശ്രീജിത്തിന്റെ കുടുംബം . എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്....

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ഇറാഖിൻറെ വ്യോമാക്രമണം

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ഇറാഖിൻറെ വ്യോമാക്രമണം. സിറിയൻ സൈന്യവുമായി ചേർന്നാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. റഷ്യയും ആക്രമണം നടത്തുന്നുണ്ട്. ഇറാഖിൻറെ സുരക്ഷക്ക്...

ഏദന്‍ സ്റ്റീവ്; മകന്റെ പേര് പുറത്ത് വിട്ട് സികെ വിനീത്

കാല്‍പന്തിന് മതമില്ല. ഫുട്ബോള്‍ പ്രേമികള്‍ക്കും മതമില്ല. അത് കൊണ്ട് തന്നെ സികെ വിനീത് തന്റെ കുഞ്ഞിന്റെ പേരും ജാതിയ്ക്ക് അതീതമായാണ്...

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിൻറെ തീരപ്രദേശങ്ങളിൽ അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി,...

മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു

ക്യൂബയുടെ പ്രസിഡന്‍റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു.  പ്രസിഡന്‍റ് പദവിയൊഴിഞ്ഞെങ്കിലും റൗൾ കാസ്ട്രോ പാർട്ടി നേതൃസ്ഥാനത്ത് തുടരും.റൊൾ കാസ്ട്രോയുടെ ഉറ്റ...

ദുര്‍ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം

കത്വാ സംഭവത്തിനെതിരെ ചിത്രങ്ങളിലൂടെ പ്രതികരിച്ച ചിത്രകാരി ദുര്‍ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം. ഒറ്റപ്പാലത്തുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്....

ആശുപത്രിയില്‍ നിന്ന് കാണാതായ ‘ഗര്‍ഭിണി’യെ ഇന്ന് ചോദ്യം ചെയ്യും

എസ്എടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായ ശേഷം ഇന്നലെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയ ഗര്‍ഭിണിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെയാണ് ടാക്സി...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ന് തീരുമാനം

സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പിലൂടെയാവും അന്തിമ തീരുമാനം എന്നാണ് സൂചന....

കലൂരില്‍ കെട്ടിടം ഇടിഞ്ഞ് താണത് 15മീറ്റര്‍ ആഴത്തില്‍; സമീപത്തെ കടകളും ഭീഷണിയില്‍

എറണാകുളത്ത് മെട്രോ സ്റ്റേഷന് സമീപം ഇന്നലെ രാത്രി കെട്ടിടം ഇടിഞ്ഞ് താണത് 15മീറ്റര്‍ താഴ്ചയില്‍. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. മൂന്ന്...

Page 17043 of 17692 1 17,041 17,042 17,043 17,044 17,045 17,692