പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബ്രസീല്‍ താരം നെയ്മര്‍ ഉടന്‍ തിരിച്ചെത്തും. ലോകകപ്പിന് മുന്‍പ് പൂര്‍ണ ആരോഗ്യത്തോടെ താന്‍...
വരാപ്പുഴ കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ തങ്ങളെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് വെളിപ്പെടുത്തി. റൂറല്‍ ടൈഗര്‍...
റാഗിങ്ങിന് ശേഷം വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. വട്ടപ്പാറ പിഎംഎസ് ദന്തൽ കോളേജിലെ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഒന്നാം വർഷ വിദ്യാർഥികളായ...
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്താണ് താങ്കളുടെ പ്രസരിപ്പിന്റെ രഹസ്യം?” ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു യുവാവിന്റെ ചോദ്യം ഇതായിരുന്നു. മോദിയുടെ...
വിവാഹത്തിന് കാലിയിറച്ചി പാകം ചെയ്തുവെന്നാരോപിച്ച് ആക്രമണം. ഝാർഖണ്ഡിലെ കൊദെർമ ജില്ലയിലെ നവാദിഹിൽ ചൊവ്വാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ നിരവധി വീടുകൾ കൊള്ളയടിക്കപ്പെടുകയും...
തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന ഖ്യാതിയുള്ള കേരള സിപിഎം പാര്‍ട്ടി സംവിധാനത്തില്‍ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്....
കത്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ അപ്രഖ്യാപിത സോഷ്യല്‍ മീഡിയ...
ഉത്തരേന്ത്യൻ എടിഎമ്മുകളിലെ കറൻസി ക്ഷാമം 5 ദിവസം കൂടി തുടർന്നേക്കും. ഗ്രാമീണ മേഖലകളിൽ ഇപ്പോഴും എടിഎമ്മുകൾ കാലിയാണ്. സ്ഥിതി മെച്ചപ്പെട്ട്...
ലോയയുടേത് സ്വാഭാവിക മരണമെന്ന് സുപ്രീം കോടതി. ലോയയുടെ മരണത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്ന ഹര്‍ജി തള്ളിക്കൊണ്ടെന്നാണ് സുപ്രീം...
വൈകിട്ട് വേല കളി കാണാന്‍ അമ്പലത്തില്‍ പോകാന്‍ വാശിപിടിച്ച കൊച്ചുമകള്‍ക്ക് അപ്പൂപ്പന്‍ വേലകളി ലൈവായി കാണിച്ച് കൊടുക്കുകയാണ്. അപ്പൂപ്പന്‍ തന്നെയാണ്...