Advertisement
ട്രംപ് ടവറിലെ തീപിടുത്തത്തില്‍ ഒരു മരണം

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​മാ​യ ട്രം​പ് ട​വ​റി​ലുണ്ടായ തീ​പി​ടി​ത്തത്തിൽ ഒരാൾ മരിച്ചു. അ​ഗ്നി​ശ​മ​നസേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം ആറു...

65കിലോയില്‍ നിന്ന് 50കിലോയിലേക്ക്; ശ്രീലക്ഷ്മിയുടെ പുതിയ ലുക്ക് വൈറല്‍

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വെയ്റ്റ് ലോസ് ആണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ഹൈ ലൈറ്റ് ചര്‍ച്ച....

കോടികളുടെ കിലുക്കം; ഐപിഎല്‍ വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്നോ?

ഐപിഎല്‍ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ എല്ലാവരും. കുട്ടിക്രിക്കറ്റിന് ഇത്രയും പ്രചാരം നേടി കൊടുത്തതില്‍ ഐപിഎല്ലിന് വലിയ പങ്കുണ്ട്. ജനപ്രീതിയില്‍ മാത്രമല്ല,...

യുപി മുഖ്യമന്ത്രിയുടെ വസതിയിലെത്തി യുവതിയുടെ ആത്മഹത്യാശ്രമം

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്‍പില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം. തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ്...

കുട്ടനാടന്‍ മാര്‍പാപ്പയുടെ രസികന്‍ മേക്കിംഗ് വീഡിയോ പുറത്ത്

കുട്ടനാടന്‍ മാര്‍പാപ്പയുടെ രസികന്‍ മേക്കിംഗ് വീഡിയോ പുറത്ത്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമാണിത്.  നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്....

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യം; ടിഡിപി എംപിമാര്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്‍പില്‍ ധര്‍ണ നടത്തി

ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാർ ധർണ നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ...

വികാസ് താക്കൂറിന് വെങ്കലം; ഇന്ത്യയുടെ മെഡല്‍ നേട്ടം 11ല്‍ എത്തി

ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 11ല്‍ എത്തി. 94 കിലോഗ്രാം പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍...

മകളെ വിറ്റ് സമ്പാദിക്ക്; മാധ്യമപ്രവര്‍ത്തകനെ ആക്ഷേപിച്ച് കപില്‍ ശര്‍മ്മ

മാധ്യമപ്രവര്‍ത്തകനെ തെറിവിളിച്ച് നടന്‍ കപില്‍ ശര്‍മ്മ. സ്പോട്ബോയ് എന്ന വെബ്സൈറ്റിന്റെ എഡിറ്റര്‍ വിക്ക് ലല്‍വാനിയെയാണ് കപില്‍ ശര്‍മ്മ അധിക്ഷേപിച്ചത്. കപിലിന്...

കാവേരി പ്രതിഷേധം; ഐപിഎല്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യത

ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യത. ചെന്നൈ, ബംഗളൂരു ടീമുകളുടെ മത്സരങ്ങള്‍ക്ക് കേരളം വേദിയായേക്കും. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്,...

തിങ്കളാഴ്ചയിലെ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

ദളിത് സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി സർവീസ് നടത്തും. സാധാരണ നിലയിൽ സർവീസ് നടത്താൻ എല്ലാ ജീവനക്കാരും...

Page 17065 of 17666 1 17,063 17,064 17,065 17,066 17,067 17,666