വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ ഇന്നു തന്നെ വിശദീകരണം നൽകാൻ വിജിലൻസിനു നിർദേശം. നാലുകാര്യങ്ങളാണ് വിശദീകരിക്കാന്‍ കോടതി...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ തള്ളിപറയാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചട്ടവിരുദ്ധ പ്രവേശനത്തെ നിയമവിധേയമാക്കാനുള്ള...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ചട്ടവിരുദ്ധ നിയമനം നല്‍കല്‍ വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സുപ്രീം കോടതി വിധി. വിദ്യാര്‍ത്ഥികളുടെ പ്രവേശനം...
ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭത്തിന് നേരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഏപ്രിൽ 9 തിങ്കളാഴ്ച്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദളിത് സംഘടനകളാണ്...
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാന് 5 വർഷം തടവ്. ജോധ്പൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.മറ്റ് പ്രതികളെ...
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. പവന് 22,760 രൂപയിലും ഗ്രാമിന് 2,845 രൂപയിലുമാണ്...
നിര്‍മ്മാതാക്കള്‍ വില കുറച്ചിട്ടും കുപ്പിവെള്ളത്തിന് വില കുറക്കാതെ വില്‍പ്പനക്കാര്‍. ബഹുരാഷ്ട്രകമ്പനികള്‍ ഒഴികെ 100 ഓളം കുപ്പിവെള്ള നിര്‍മ്മാതാക്കളാണ് കുപ്പിവെള്ളത്തിന് വില...
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ രാജസ്ഥാനിലെത്തിയ നടന്‍ സെയ്ഫ് അലിഖാന്‍ ഡ്രൈവറെ വിരട്ടുന്ന വീഡിയോ പുറത്ത്....
ഗോള്‍ഡ് കോസ്റ്റ് 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായി ചാനുവിനാണ് സ്വര്‍ണ നേട്ടം....
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ കുറ്റക്കാരൻ. മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. സെയ്ഫ് അലിഖാൻ, തബു, നീലം,...