ഫ്ളവേഴ്സ് ചാനലിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ് വേദിയില്‍ ലാലേട്ടനേയും അനുകരിച്ച് നില്‍ക്കുന്ന മഞ്ജുവിന് അടുത്തേക്ക് ജയറാം കൊന്നപ്പൂവില്‍ ഒളിപ്പിച്ച സര്‍പ്രൈസുമായി...
അടുത്തിടെ ലമ്പോർഗിനി നവമാധ്യമങ്ങളിൽ നിറഞ്ഞത് മലയാളത്തിലെ യുവതാരം പൃഥ്വിരാജ് വാങ്ങിയപ്പോഴാണ്. പിന്നീട് വാഹനങ്ങളെ കുറിച്ച് പറയുന്ന ഒരു പരിപാടിയിൽ മകന്റെ...
ട്രോളുകളുടെ ലോകത്തെ രാജാവാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. വിന്‍ഡീസിന്റെ കൂറ്റനടിക്കാരന്‍ ക്രിസ് ഗെയിലാണ് ട്രോള്‍ സ്‌പെഷ്യലിസ്റ്റ് വീരേന്ദര്‍ സേവാഗിന്റെ...
ഇത് സുള്ളിവാന്‍, ഇവന്‍ സാധാരണ കുട്ടികളെ പോലെയല്ല ഇവന്‍ ഭൂമിയിലേക്ക് പിറന്ന് വീണത്. കൈയ്യൊക്കെ വിടര്‍ത്തി നല്ല ഉഷാറായായിരുന്നു ആശാന്റെ...
പട്ടികജാതി-വര്‍ഗ നിയമഭേദഗതി നടത്തിയ കോടതി വിധിയില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു. പട്ടികജാതി നിയമത്തെ കോടതി വിധിയിലൂടെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച്...
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാം. അന്തിമ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു. വിജ്ഞാപനം തടയണമെന്ന മാനേജുമെന്‍റുകളുടെ...
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയം നീട്ടി തരണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം പിണറായി...
കേരളത്തിലെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലികൊടുത്തു....
സഹിക്കാനാകാത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 15വര്‍ഷം പഴക്കമുള്ള ഭ്രൂണം. നാഗ്പൂര്‍ സ്വദേശിയായ 52കാരിയുടെ വയറ്റില്‍ നിന്നാണ്...
അനുഷ്‌ക ശർമ്മയുടെ ഹൊറർ ത്രില്ലർ പരി തമിഴിലേക്ക്. അനുഷ്‌ക ശർമ്മയുടെ വേഷം തമിഴിൽ നയൻതാരയാണ് അവതരിപ്പിക്കുന്നത്. പ്രൊസിത് റോയ് സംവിധാനം...