Advertisement
ഏപ്രില്‍ രണ്ടിന് പണിമുടക്ക്; ബിഎംഎസ് പങ്കെടുക്കില്ല

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ ഏപ്രില്‍ രണ്ടിന് നടത്തുന്ന പണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്....

അധ്യാപകര്‍ ചീത്ത പറഞ്ഞു; സങ്കടം സഹിക്കാനാകാതെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

അധ്യാപകര്‍ കോപ്പിയടിച്ചതിന് വഴക്കുപറഞ്ഞതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് 13 കാരി ആത്മഹത്യ ചെയ്തത്. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍...

താജ്മഹൽ സന്ദർശനം സമയം മൂന്ന് മണിക്കൂറായി ചുരുക്കി

താജ്മഹൽ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമായതോടെ സന്ദർശകർ ഇവിടെ ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം. സന്ദർശകസമയം മൂന്ന് മണിക്കൂറായി ചുരുക്കിയിരിക്കുകയാണ്...

മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനം കാണാന്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കഴ്ച നടത്തി. മുഖ്യമന്ത്രി-നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച ഡല്‍ഹിയില്‍...

ഹെലികോപ്റ്റര്‍ തെന്നിമാറി; നെടുമ്പാശേരിയില്‍ ഒഴിവായത് വന്‍ ദുരന്തം

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തെന്നിമാറി. വിമാനത്താവളത്തിലെ അധികൃതരുടെ നിര്‍ണായകമായ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. ഹെലികോപ്റ്റര്‍ തെന്നിമാറിയതിനെ തുടര്‍ന്ന് റണ്‍വേ...

പോലീസ്, എക്‌സൈസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ഉത്തരവിറക്കുമെന്ന് സർക്കാർ

സംസ്ഥാനത്ത് പോലീസ്, എക്‌സൈസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് നിയമ തടസ്സങ്ങൾ ഒഴിവാക്കി പ്രത്യേക ഉത്തരവിറക്കുമെന്ന് സർക്കാർ. സർക്കാർ...

ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഡേ​വി​ഡ് വാ​ർ​ണ​ർ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം...

സഭയുടെ ഭൂമിയിടപാട് കേസ്; ഹൈക്കോടതിയുടെ സ്റ്റേ റദ്ധാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഭൂമിയിടപാട് കേസിലെ എഫ്‌ഐആര്‍ റദ്ധാക്കിയ ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. സഭയുടെ ഭൂമിയിടപാട് കേസിലെ...

നടിയെ ആക്രമിച്ച കേസ് ഏപ്രിൽ 11 ലേക്ക് മാറ്റി

നടിയെ അക്രമിച്ച കേസിൽ ഏതൊക്കെ രേഖകൾ പ്രതിക്ക് നൽകാനാകുമെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. രേഖകൾ നൽകാനാകില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കോടതി...

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

തുടര്‍ച്ചയായ വില കയറ്റത്തിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ ഇന്ന് കുറഞ്ഞിട്ടുണ്ട്. 22,840 രൂപയാണ്...

Page 17087 of 17654 1 17,085 17,086 17,087 17,088 17,089 17,654