Advertisement
മൊസൂളില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍

മൊസൂളിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾാക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഇറാഖിലേക്ക്‌...

കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമേകാന്‍ 3100 കോടി രൂപയുടെ വായ്പ കരാര്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമേക്കി 3100 കോടിയുടെ വായ്പ കരാര്‍ യഥാര്‍ത്ഥ്യമായി. ഇരുപത് വര്‍ഷം കാലാവധിയുള്ള വായ്പയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി...

സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തിയതി ഉടന്‍ അറിയിക്കും

ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് സി.ബി.എസ്.ഇ റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയ്യതി അറിയിക്കുമെന്നാണ് കേന്ദ്ര മാനവ...

രാജ്യത്തെ നിയമങ്ങളേക്കാള്‍ പ്രാധാന്യം സഭയുടെ നിയമങ്ങള്‍ക്ക്; മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി

രാജ്യത്തെ നിയമങ്ങളുപയോഗിച്ച് സഭാനിയമത്തെ ചോദ്യംചെയ്യരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതിവിധികൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുള്ളിലുണ്ട്. നീതിക്കായി കുരിശിലേറിയ...

നില്‍പ്പ് യാത്ര നിരോധനം മറികടക്കാന്‍ മോട്ടോര്‍ വാഹന നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

കെഎസ്ആർടിസി ലക്ഷ്വറി ബസുകളിൽ നിൽപ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാൻ സർക്കാർ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു....

റേഡിയോ ജോക്കിയുടെ കൊലപാതകം; അഞ്ചു പേര്‍ പോലീസ് കസ്റ്റഡിയില്‍

മുൻ റേഡിയോ ജോക്കി രാജേഷിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച്‌ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകികള്‍ക്കായി വാഹനം ഒരുക്കി കൊടുത്തതെന്ന് സംശയിക്കുന്ന അഞ്ച് പേരെയാണ്...

കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച സംഭവം; മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു

കെ.എസ്.ആര്‍.ടി.സി വഴിതടഞ്ഞു ഡ്രൈവറെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തിനിടെ...

വര്‍ഗീയ വിദ്വേഷം പടര്‍ത്തിയ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചും വാര്‍ത്തകളെ വളച്ചൊടിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തിയും പ്രവര്‍ത്തിച്ചിരുന്ന സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പോസ്റ്റ്...

നയതന്ത്ര ഉദോഗസ്ഥരെ പുറത്താക്കിയ സംഭവം; അമേരിക്കയ്ക്ക് മറുപടി നല്‍കി റഷ്യ

നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയ്ക്ക് റഷ്യയുടെ മറുപടി.  60 അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കും. സെന്‍റ് പീറ്റേഴ്സ് ബർഗിലുള്ള...

യേശുദേവന്റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

യേശുക്രിസ്തുവിന്റെ പീഢാനുഭവ സ്മരണകളില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപപരിഹാരത്തിനായി ക്രിസ്തു തന്നെതന്നെ കുരിശില്‍ സമര്‍പ്പിച്ചതിന്റെ...

Page 17085 of 17656 1 17,083 17,084 17,085 17,086 17,087 17,656