തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ബി.ജെ.പി. ഒരു ആധ്യാത്മിക സംഘടനയല്ല. തിരഞ്ഞെടുപ്പ് വിജയിക്കാന്‍...
അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് തെളിയിച്ച ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇന്ന് കലാശപോരാട്ടത്തിന്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴു മണിക്കാണ് ഫൈനല്‍...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള എല്ലാ അധികാരവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്. ഡല്‍ഹിയില്‍ നടക്കുന്ന എ.ഐ.സി.സി. സമ്മേളനത്തില്‍...
ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ബിജെപി താറുമാറാക്കിയെന്നും മോദി ഭരണം രാജ്യത്തിന്റെ...
ശ്രീകണ്ഠൻ നായർ ഗിന്നസ് റെക്കോർഡിടുന്ന പരിപാടി ഇപ്പോൾ ഫ്‌ളവേഴ്‌സിൽ തത്സമയം. ഇടവേളകളില്ലാതെ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ടോക്ക് ഷോയിൽ നിലവിലെ...
കെ.എം. മാണിയെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്‍ഡിഎയുടെ നയപരിപാടികളും വീക്ഷണവും രാഷ്ട്രീയ...
അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു. പുതുക്കിയ നിരക്ക് പ്രകാരം ദോഹ- കൊച്ചി യാത്രയ്ക്ക് റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക്...
സിംഹളരും ന്യൂനപക്ഷ മുസ്ലീം ജനവിഭാഗങ്ങളും തമ്മില്‍ ശ്രീലങ്കയില്‍ നടക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പ്രാഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന...
ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ നാലാം സീസണ്‍ ഫൈനല്‍ മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ബെംഗളൂരു...
ഒലെ, ഊബർ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇരുകമ്പനികളും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 19 മുതൽ പണിമുടക്കാരംഭിക്കാനാണ് ഡ്രൈവർമാരുടെ...