ബോളിവുഡിലെ കിലുക്കാംപെട്ടി കജോളും, സൈലന്റ്മാന്‍ അജയ്ദേവ് ഗണും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്പതിനെട്ട് വര്‍ഷമായി. സ്വഭാവത്തിന്റെ കാര്യത്തില്‍ രണ്ട് എക്ട്രീമില്‍ നില്ക്കുന്ന...
തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ബിജെപി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...
പുതിയ എടിഎം കാര്‍ഡ് ലഭിച്ചിട്ടും പഴയ എടിഎം കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇനി മുതല്‍ സേവന നിരക്ക് നല്‍കേണ്ടി വരും. ബാങ്ക്...
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദ്ദിനാളിനെ പ്രതി ചേര്‍ത്ത് കേസ് എടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഡിവിഷന് ബെഞ്ചിന്റെ...
അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിറുത്തി വച്ചു. മോഡി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ...
കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥി സമരം .വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഹോളി ആഘോഷത്തിനിടെയാണ് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍...
ടിപി കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്കാന് നീക്കും. 70വയസ്സായെന്ന് കാണിച്ചാണ് നീക്കം. കെ...
അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കും.വൈഎസ്ആർ കോണ്‍ഗ്രസും ടിഡിപിയുമാണ് കേന്ദ്രസർക്കാരിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം...
വൈഎസ്ആർ കോണ്‍ഗ്രസും ടിഡിപിയും കേന്ദ്രസർക്കാരിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നോട്ടീസിന് അനുമതി ലഭിക്കണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം....
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ മൊബൈല്‍ നോക്കുന്നവരാണ് നമ്മള്, രാത്രി കിടക്കുന്നതിന് മുമ്പും അവസാനമായി എല്ലാം ഒന്നു കൂടി നോക്കണം. ഉറക്കം...