Advertisement
വയല്‍കിളികളുടെ സമരപന്തല്‍ വീണ്ടും ഉയരും; സിപിഎമ്മിനെ വെല്ലുവിളിച്ച് സംഘാടകര്‍

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളി കൂട്ടായ്മ നടത്തുന്ന പ്രതിഷേധം ശക്തിപ്പെടുന്നു. സ്ഥലത്തെ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയ വയല്‍കിളികളുടെ...

ഇതാ ഈ ചിത്രം പകര്‍ത്തി ലോക നെറുകയിലെത്തിയ നിക്ക് ഉട്ട്

ലോക പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക്ക് ഉട്ട് തന്നെയാണിത്. കാക്കനാട് മീഡിയാ അക്കാദമി വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു ഈ രൂപമാറ്റം....

പുല്‍വാമയില്‍ ബിജെപി നേതാവിന് നേരെ ഭീകരാക്രമണം

ജമ്മു കാശ്മീരിലെ ബിജെപി നേതാവ് അന്‍വര്‍ ഖാന് നേരെ ഭീകരപ്രവര്‍ത്തകര്‍ അക്രമണം നടത്തി. ആക്രമണത്തിനിടയില്‍ അന്‍വര്‍ ഖാന്റെ ഗണ്‍മാന് പരിക്കേറ്റതായും...

‘ചലോ ലഖ്‌നൗ’; മഹാരാഷ്ട്രക്കു പിന്നാലെ യുപിയിലും കര്‍ഷക പ്രക്ഷോഭം

മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ ചുവട് പിടിച്ച് ഉത്തര്‍പ്രദേശിലും ഇന്ന് കര്‍ഷകര്‍ പ്രതിഷേധിക്കും. കര്‍ഷകര്‍ക്കെതിരെ സംസ്ഥാനത്തും രാജ്യത്തും നടമാടികൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശില്‍...

സ്റ്റീഫന്‍ ഹോക്കിംഗിനെ പോലെ വീല്‍ ചെയറിലിരുന്നു അനുശോചനം; പുലിവാല് പിടിച്ച് നെയ്മര്‍

സ്റ്റീഫന്‍ ഹോക്കിംഗിനെ പോലെ വീല്‍ ചെയറിലിരുന്നു അനുശോചനം; പുലിവാല് പിടിച്ച് നെയ്മര്‍ സ്റ്റീഫന്‍ ഹോക്കിംഗിന് അനുശോചനം രേഖപ്പെടുത്തി പുലിവാല് പിടിച്ചിരിക്കുകയാണ്...

എസ് ദുര്‍ഗ്ഗ എത്തുന്നു, മാര്‍ച്ച് 23മുതല്‍

എസ് ദുര്‍ഗ്ഗ എന്ന സനല്‍കുമാര്‍ ശശിധരന്റെ സിനിമ  ജനപങ്കാളിത്തത്തോടെ റിലീസ് ചെയ്യുന്നു.മാര്‍ച്ച് 23മുതല്‍, തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഫ്ളക്സുകളും...

ത്രിപുര ചാരിലാം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

ഉപതിരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വിജയം. ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേബ് ബർമനാണ്...

മലയാറ്റൂരിലെ വൈദികന്റെ കൊലപാതകം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

മലയാറ്റൂര്‍ കുരിശുമുടിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി തേക്കുംതോട്ടം വട്ടപ്പറമ്പന്‍ ജോണിയെ കൊലപാതകം നടന്ന സ്ഥലത്ത്...

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചു

ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചു. ഇസ്ലാമാബാദില്‍ എത്താനാണ് നിര്‍ദേശം. പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പീഡനം നേരിടേണ്ടി വന്നെന്ന പരാതിയെ...

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന തെറ്റായ...

Page 17105 of 17620 1 17,103 17,104 17,105 17,106 17,107 17,620