Advertisement
രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്റെ ഹര്‍ജി തള്ളി

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ശിക്ഷ റദ്ദാക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി എ.​ജി പേ​ര​റി​വാ​ള​ൻ സ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി....

യുപി ഉപതിരഞ്ഞെടുപ്പ്; ബിജെപി യുഗം അവസാനിക്കുന്നതിന്റെ ആരംഭമെന്ന് മമത

യുപി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുന്ന ബിജെപിക്കു നേരെ ഒളിയമ്പെറിഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്‍പ്രദേശില്‍ ഭരണം കയ്യാളുന്ന...

അന്ന് ഞാന്‍ നയന്‍താരയോട് മാപ്പ് പറഞ്ഞു; ചിമ്പു

ഒരു സമയത്ത് തമിഴ് സിനിമയിലെ മിന്നും ജോഡിയായിരുന്നു ചിമ്പുവും നയന്‍താരയും. ജീവിതത്തില്‍ ഇവര്‍ ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചതിന്റെ പിന്നാലെയാണ് ഇവരുടെ...

അയോധ്യ കേസ്; മാര്‍ച്ച് 23ന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

അയോധ്യ കേസില്‍ മാര്‍ച്ച് 23ന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയ എല്ലാ...

ഉര്‍വശി ദിലീപിന്റെ നായികയാകുന്നു

കേശു ഈ വീടിന്റെ നാഥന്‍ എന്ന നാദിര്‍ഷാ ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു.  ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ...

ബീഹാര്‍ ഉപതിരഞ്ഞെടുപ്പ്; ജെഹാനാബാദില്‍ ആര്‍ജെഡിക്ക് വിജയം

ബീഹാറിലെ ജെഹാനാബാദില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് വിജയം. ബിജെപിയെ പിന്നിലാക്കിയാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി വിജയം നേടിയത്. ആര്‍ജെഡിയുടെ മോഹന്‍ യാദവാണ് ജഹാനാബാദില്‍...

തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ പിടിയില്‍

പുതിയ സിനിമകളുടെ  വ്യാജ പകർപ്പുകൾ  ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന സൈറ്റായ തമിഴ് റോക്കേഴ്സിന്റെ  അഡ്മിന്‍ കാര്‍ത്തി പിടിയില്‍. ആൻറി പൈറസി സെല്ലാണാ അറസ്റ്റു...

ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി; എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷം. കോണ്‍ഗ്രസ് എംഎൽഎ പ്രതാപ് ദുദാത്തിനെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ആശാറാം...

ഗ്രനേഡ് ലോഞ്ചർ പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സൈനിക ക്യാന്പിൽ ഗ്രനേഡ് ലോഞ്ചർ പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്....

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസ്; മാരന്‍ ബ്രദേഴ്‌സിനെ വെറുതെ വിട്ടു

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസില്‍ പ്രതികളായ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും ചെന്നൈ സിബിഐ...

Page 17108 of 17619 1 17,106 17,107 17,108 17,109 17,110 17,619