Advertisement
വിവാദ ഭൂമിയിടപാട്; കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

സിറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറത്തുവന്നിട്ടും കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയെന്നാരോപിച്ച് നല്‍കിയ കോടതി അലക്ഷ്യ...

നന്ദി അറിയിക്കാന്‍ അഖിലേഷ് യാദവ് മായാവതിയുടെ വസതിയിലേക്ക്

ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയെ...

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മികച്ച നിലയില്‍

ത്രിരാഷ്ട്ര ടൂര്‍മമെന്റിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ടോസ് ലഭിച്ച ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 9.5 ഓവറില്‍ ഒരു...

ഇത് ബിജെപിയോടുള്ള ജനങ്ങളുടെ രോഷപ്രകടനം; രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്കെ​തി​രാ​യു​ള്ള വോ​ട്ട​ർ​മാ​രു​ടെ രോ​ഷ​പ്ര​ക​ട​ന​മാ​ണ് ഉ​പ​തിരഞ്ഞെടുപ്പ്‌ ഫ​ല​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി​യോ​ടു​ള്ള അ​തൃ​പ്തി​യാ​ണ് ജ​യ സാ​ധ്യ​ത​യു​ള്ള മ​റ്റു...

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നു

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ വര്‍ധനവ്. മന്ത്രിമാരുടെ ശമ്പളം 90000 രൂപയായും എംഎല്‍എമാരുടെ ശമ്പളം 62000 രൂപയായും നിശ്ചയിച്ചു. നിലവില്‍...

യുപിയില്‍ എസ്പി, ബീഹാറില്‍ ആര്‍ജെഡി; അടിതെറ്റിയത് ബിജെപിക്ക്

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആശ്വസിക്കാന്‍ വകയില്ലാതെ ബിജെപി. ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ...

വിജയിക്കാന്‍ ഇന്ത്യ; പൊരുതാന്‍ ബംഗ്ലാദേശ്

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങും. കൊളംബോയില്‍ വൈകീട്ട് 7ന് മത്സരം ആരംഭിക്കും....

ആര്‍എംപിയെ സ്വാഗതം ചെയ്ത് സിപിഎം

ടി.പി. ചന്ദ്രശേഖരന്റെ ആര്‍എംപിക്ക് എപ്പോള്‍ വേണമെങ്കിലും സിപിഎമ്മിലേക്ക് തിരിച്ചെത്താമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍. നിലപാടുകള്‍ തിരുത്തി...

ദേശീയ പാതയില്‍ വാഹനാപകടം; ഗതാഗതം തിരിച്ചുവിട്ടു

ദേശീയ പാതയില്‍ വാഹനാപകടം. കായംകുളത്തിനു സമീപം ക​രി​യി​ല​ക്കു​ള​ങ്ങ​രയി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഇന്ധനം ചോ​രു​ന്നു. ടാ​ങ്ക​റി​ൽ​നി​ന്നു ഡീ​സ​ലും...

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്റെ ഹര്‍ജി തള്ളി

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ശിക്ഷ റദ്ദാക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി എ.​ജി പേ​ര​റി​വാ​ള​ൻ സ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി....

Page 17108 of 17620 1 17,106 17,107 17,108 17,109 17,110 17,620