Advertisement
ചന്ദ്രയാൻ2 അടുത്തമാസം വിക്ഷേപിക്കും : ഐ.എസ്.ആർ.ഒ

ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആർ.ഒ.) വികസിപ്പിച്ച ചന്ദ്രയാൻ2 ഉപഗ്രഹം ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു. ചന്ദ്രയാൻ...

അടിയന്തര പ്രമേയത്തിന് നോട്ടീസ്

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം അറുപത് ആക്കാനുള്ള സര്‍ക്കാര്‍ നീക്കം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ്...

ഷൂട്ടിംഗ് ലോകകപ്പ്; ഇന്ത്യയ്ക്ക് ചരിത്ര വിജയം

ഇന്റർനാഷ്ണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ലോകകപ്പിൽ ഇന്ത്യയ്ക്ക് ചിരത്ര വിജയം. നാല് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവുമായി...

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറിൽ ഇത്...

എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ക്ക് ലൈംഗിക പീഡനമെന്ന് പരാതി

എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് പരാതി. വനിതാ ജീവനക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍,...

ചെ​ങ്ങ​ന്നൂ​രില്‍ വ്യാ​പാ​ര സ്ഥാ​പ​ത്തി​ന് തീ​പി​ടി​ച്ചു

ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ത്തി​ന് തീ​പി​ടി​ച്ചു. ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ടയാണ് കത്തിയത്. കട  പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​മു​ള്ള മ​റ്റു...

അറ്റകുറ്റപ്പണി, ട്രെയിനുകള്‍ വൈകിയോടുന്നു

ചെ​​​ന്നൈ എ​​​ഗ്‌മോർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് 13 മു​​​ത​​​ൽ 16 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്റ്റേ​​​ഷ​​​നി​​​ൽ മൂന്നു മണിക്കൂർ 10 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും. 15ന്...

രണ്ടത്താണിയില്‍ വാഹനാപകടം; മൂന്ന് വയസ്സുകാരനും മുത്തച്ഛനും മരിച്ചു

രണ്ടത്താണി ദേശീയപാതയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു.പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂർ...

പൂമരം മാര്‍ച്ച് 15ന് എത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ് കാളിദാസ്

ഒരു വര്‍ഷത്തോളമായി റിലീസിന് കാത്തിരിക്കുന്ന കാളിദാസ് ജയറാം നായകനായ പൂമരം മാര്‍ച്ച് 15ന് തന്നെ തിയ്യേറ്ററുകളില്‍ എത്തുമെന്ന് ഉറപ്പ് നല്‍കി...

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ എല്‍ഡിഎഫിനു വേണ്ടി ജനവിധി തേടും. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍. സിപിഎം...

Page 17112 of 17615 1 17,110 17,111 17,112 17,113 17,114 17,615