ബിഎന്‍പി പാരിബാസ് ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ശ്രദ്ധേയമായി സഹോദരിമാരുടെ കളിക്കളത്തിലെ പോര്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന സെറീന വില്യംസും...
ഇന്ദ്രന്‍സിനെ പോലുള്ള നടന്മാര്‍ക്ക് പുരസ്കാരം ലഭിക്കുമ്പോഴാണ് അതിന് പ്രസക്തി വരുന്നതെന്ന് നടന്‍ മുരളി ഗോപി. ഈ വര്‍ഷത്തെ മികച്ച നടനുള്ള...
ഹിമാലയന്‍ തീര്‍ത്ഥാടനം നടത്തുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ചിത്രങ്ങള്‍ പുറത്ത്. രണ്ടാഴ്ച നീളുന്ന ഹിമാലയന്‍ പര്യടനമാണ് താരം നടത്തുന്നത്....
തൃപ്പൂണിത്തുറ: ചലച്ചിത്ര സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പിതാവും തലയോലപറന്പ് ഡി.ബി കോളജിലെ പ്രിൻസിപ്പളുമായിരുന്ന പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ വീട്ടിൽ പ്രഫ....
കതിരൂർ മനോജ് വധം രാഷട്രീയ മാനങ്ങളുള്ള കേസല്ലന്ന് സംസ്ഥാന സർക്കാർ. കേരളത്തിൽ നടന്ന സംഭവമായതിനാൽ കേസിൽ യുഎപിഎ ചുമത്താൻ സംസ്ഥാനത്തിന്റെ...
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ ഒന്നാം പ്രതിയായ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ എഫ്‌ഐആര്‍ രേഖകള്‍ പുറത്ത്. അതിരൂപതയുടെ ഭൂമിയിടപാട്...
യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുതിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു .പെരുമ്പാവൂർ വെങ്ങോല ബഥനി കുരിശിനു സമീപം കാലക്കാട്ടപ്പറമ്പിൽ...
യാത്രക്കാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് യൂബർ കാർ ഡ്രൈവർ പീഡിപ്പിച്ചു. ഡൽഹിയിലാണ് സംഭവം. സംഭവത്തിൽ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ്...
സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ ബാലന്‍സ് നിരക്കില്‍ എസ്ബിഐ 75% കുറവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ 2018 ഏപ്രില്‍...
ശ്രീലങ്കയില്‍ ഉടലെടുത്ത ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടുന്നു. അതിതീവ്ര ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് കനത്ത മഴക്കുള്ള...