മിനിമം ബാലന്‍സ് ചാര്‍ജ് കുറച്ച് എസ്ബിഐ

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ ബാലന്‍സ് നിരക്കില്‍ എസ്ബിഐ 75% കുറവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ 2018 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. 25 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ഉണ്ടാകുന്ന നടപടിയാണിത്. നിരവധി പരാതികളെ തുടര്‍ന്നാണ് നടപടി.
ശരാശരി പ്രതിമാസ ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ 50 രൂപയില്‍ നിന്ന് 15 രൂപയായി കുറച്ചിട്ടുണ്ട്
മെട്രോ-നഗര മേഖലകളിലാണ് നിരക്കിളവ്. അര്‍ദ്ധ-ഗ്രാമീണ , ഗ്രാമീണ മേഖലയിലുള്ളവര്‍ക്കുള്ള നിരക്ക് 40 രൂപയില്‍ നിന്ന് 12 രൂപയാക്കി
കൂടുതലുള്ള തുകയ്ക്ക് 10 രൂപ ജിഎസ്ടി ഈടാക്കും . വെറും 8 മാസങ്ങളില്‍ 1,771 കോടി രൂപ പിഴയിനത്തില്‍ ഈടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here