ഇന്ദ്രന്‍സിനെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിന് ആര്‍ഹനാക്കിയ ‘ആളൊരുക്കം’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകനായ വി.സി. അഭിലാഷാണ്...
ഹാദിയയും ഷെഫിന് ജഹാനും തമ്മിലുള്ള വിവാഹം സാധുവാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ ഹാദിയ കേരളത്തിലേക്ക് എത്തുന്നു. ഷെഫിനുമായുള്ള വിവാഹബന്ധം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി. വ്യോമയാന വകുപ്പു മന്ത്രി അശോക് ഗജപതിറാവു രാജിവച്ചതിനെ തുടര്‍ന്നാണിത്. ആന്ധ്രാപ്രദേശിന്...
സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. കോടതി...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുമായി യുഡിഎഫ് നേതൃയോഗം ചേരുന്നു. ചെങ്ങന്നൂരിലാണ് നേതൃയോഗം നടക്കുന്നത്. തിരഞ്ഞെടുപ്പിനെ...
ഞാന്‍ അനുഭവിക്കുന്ന തണല്‍ അച്ഛന് കൊണ്ട വെയിലാണ്, സോഷ്യല്‍ മീഡിയകളില്‍ അച്ഛന് സ്നേഹം ഇങ്ങനെയാണ്, നേരില്‍ ഇങ്ങനെയാണ്. ദൃശ്യങ്ങളില്‍ ഉള്ളത്...
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിന്റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു യുവ സേന...
ന്യൂഡൽഹി: കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് ഡിജിപി ജേക്കബ് തോമസ് പരാതി നൽകി. തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷറിയുടെ സ്വാധീനം...
ഇടതു മുന്നണിയുടെ രാജ്യ സഭാ സീറ്റ് ജെഡിയുവിന് നല്കാന് തീരുമാനം. ജെഡിയുവിനെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം...
ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഡല്‍ഹി ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റ്...