Advertisement

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട്; കേസ് എടുത്ത് അന്വേഷിക്കണമെന്ന് വിഎസ്

March 9, 2018
0 minutes Read

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കോടതി നിഷ്‌കര്‍ഷിച്ച പോലെ സുതാര്യമായ അന്വേഷണമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിറ്റി മുന്നോട്ട് വെച്ച പോലെ ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top