Advertisement
ശുഹൈബ് വധം; അറസ്റ്റ് വൈകിയേക്കുമെന്ന് സൂചന

ശുഹൈബ് വധക്കേസിലെ പ്രതികളുടെ അറസ്റ്റ് വൈകിയേക്കുമെന്ന് സൂചന. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന...

ഗൂഗിൾ ഇമേജ് സർച്ചിൽ വന്ന മാറ്റം ശ്രദ്ധിച്ചുവോ ?

ഗൂഗിളിൽ ഇമേജ് സർച്ച് ചെയ്യുമ്പോൾ ലക്ഷക്കണക്കിന് ചിത്രങ്ങൾ ലഭിക്കും. അതിൽ നിന്ന് ഇഷ്ടപ്പെട്ട ചിത്രമെടുത്ത് ‘വ്യൂ ഇമേജ്’ ചെയ്ത് അത്...

മലപ്പുറത്ത് ഏഴ് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

മലപ്പുറത്ത്‌ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്ന് ആറ് കോടിരൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍നിന്ന്...

സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചയില്‍ ഒരു വിഭാഗം ബസ് ഉടമകള്‍ സംഘര്‍ഷവുമായി രംഗത്ത്

സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബസ് ഉടമകളുമായുള്ള ചര്‍ച്ചയില്‍ ഒരു വിഭാഗം...

37 വയസ്സുകാരിയെ ജീവനോടെ മറവുചെയ്തു; 11 ദിവസങ്ങൾക്ക് ശേഷം കല്ലറ തുറന്ന വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ജീവനോടെ കുഴിച്ചുമൂടപ്പെടുക…മനുഷ്യജീവിതത്തിൽ അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റത്തെ യാതനകളിൽ ഒന്നാണ് അത്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ടയാളാണ് റോസാഞ്‌ജെല അൽമീഡ സാന്റോ....

സുക്മയില്‍ നക്‌സല്‍ ആക്രമണം

ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ ന​ക്സ​ലു​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. സു​ക്മ​യി​ലെ ബ​ഹ്ജി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത്...

മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു

കണ്ണൂർ: ചെങ്ങളായി പുഴയിൽ മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു.  അടൂര്‍ സ്വദേശി അസ്തർ (13) ആണ് മരിച്ചത്....

രജനീകാന്തും കമല്‍ഹാസനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു

തമിഴ്‌ സിനിമ ലോകം അടക്കിവാഴുന്ന രണ്ട് സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും തമിഴ്‌നാട് രാഷ്ട്രീയത്തിലും താരങ്ങളാകാന്‍ ഒരുങ്ങിനില്‍ക്കവേ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച...

‘അപരന്റെ’ ഓര്‍മ്മയില്‍ അശ്വതിക്കൊപ്പം ജയറാം;എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്മരാജന്‍ ചിത്രമായ അപരനിലൂടെയാണ് ജയറാം മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. അന്ന് അപരന്റെ സെറ്റില്‍ വെച്ച് പരിചയപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട...

ഇറാനിൽ വിമാനം തകർന്ന് 66 പേർ മരിച്ചെന്ന് റിപ്പോർട്ട്

ടെഹ്രാനിൽ നിന്നും യസൂജിലേക്ക് പറന്ന അസിമൻ വിമാനം ഇറാനിൽ തകർന്നുവീണ് 66 പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. 60 യാത്രക്കാരും 6...

Page 17326 of 17736 1 17,324 17,325 17,326 17,327 17,328 17,736