Advertisement

ശുഹൈബ് വധം; അറസ്റ്റ് വൈകിയേക്കുമെന്ന് സൂചന

February 18, 2018
0 minutes Read
Murder

ശുഹൈബ് വധക്കേസിലെ പ്രതികളുടെ അറസ്റ്റ് വൈകിയേക്കുമെന്ന് സൂചന. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന വിവരം അനുസരിച്ച് അറസ്റ്റ് നാളെ നടക്കാനാണ് സാധ്യത. ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെയും ഇന്നുമായി എട്ടോളം പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top