ഓസ്ട്രിയയിലെ സ്റ്റിരിയ പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു ഒരാൾ കൊല്ലപ്പെട്ടു. മൂന്നു കുട്ടികൾ അടക്കം 22 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ നഗരമായ...
വിജയ് മല്യക്ക് 9 കോടി രൂപ പിഴ ചുമത്തിക്കൊണ്ട് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന...
തമിഴ് നടന് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തനയുടെ വിവാഹ നിശ്ചയചിത്രങ്ങള്‍ പുറത്ത്.പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകനും സംവിധായകനുമായ...
ശിവരാത്രിയാഘോഷങ്ങളുടെ ഭാഗായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്...
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അജ്ഞാതർ തകർത്തു. സ്ഫോടക വസ്തു...
എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരില്‍ ഹര്‍ത്താല്‍. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത്...
മലപ്പുറം അരീക്കോട് വൻ മയക്കുമരുന്നു ശേഖരവുമായി അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എംഡിഎ (മെഥിലൈൻ ഡയോക്സി അംഫെത്താമിൻ) എന്ന മയക്കുമരുന്നാണ്...
ജമ്മു കാശ്മീരിലെ സാന്‍ജ്വാന്‍ സൈനിക ക്യാമ്പില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തെ കുറിച്ചും സ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര...
സെഞ്ചൂറിയിനലില്‍ നടക്കേണ്ട ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാം ഏകദിനത്തിന് പ്രസക്തിയുണ്ടാകുമോ എന്ന് നാളെ അറിയാം. പരമ്പരയിലെ അഞ്ചാമത്തെ ഏകദിനം നാളെ...
അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മുക്കന്നൂര്‍ എരപ്പ് അറക്കലില്‍ ശിവന്, ഭാര്യ വത്സ, മകള്‍ സ്മിത...