ആദ്യമായി അമ്മയാകുന്ന ആ അസുലഭ മുഹൂർത്തം ഒരു ചിത്രത്തിലൂടെയാണ് സാധാരണ എല്ലാവരും ഓർമ്മിക്കുന്നത്. എന്നാൽ ആത്യമായി മാതൃത്വം എന്ന അനുഭൂതി...
ലോകം മുഴുവനും ഇന്ന് മിറാക്കിൾ ജ്യൂസിന്റെ ആരാധകരാണ്. അതിന്റെ രുചിമാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്. മിറാക്കിൾ ഡ്രിങ്ക് 7...
കണ്ണിൽ അനുഭവപ്പെട്ട ചൊറിച്ചിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലിന് വഴിമാറുമെന്ന് അബി വിചാരിച്ച് കാണില്ല. കാരണം കണ്ണിലനുബവപ്പെട്ട അസഹനീയമായ...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ ബാറ്റിംഗിന്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം മത്സരത്തിനുള്ള...
പാഡ്മാൻ തമിഴിലേക്ക് ഒരുക്കുന്നു. അരുണാടലം മുരുഗാനന്ദത്തിന്റെ ജീവിതകഥയാണ് പാഡ്മാനിൽ ഒരുക്കിയിരിക്കുന്നത്. ഹിന്ദിയിൽ ഒരുക്കിയ ചിത്രത്തിൽ അക്ഷയ് കുമാർ, രാധിക ആപ്‌തെ,...
ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് അനുമതി നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ വര്‍ദ്ധന നടപ്പാക്കാനാണ് തീരുമാനം. മിനിമം...
കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം വാതക ചോർച്ചയാണെന്ന് കപ്പൽശാല എംഡി മധു എസ്. നായർ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
കോഴിക്കോട് നടക്കാവിലെ കെഎസ്ആർടിസി റീജിയണൽ ഓഫീസിലെ വർക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ രണ്ടു ബസുകൾ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യുന്നതിനായി...
പ്രശസ്ത സ്‌കൈഡൈവറും സ്‌പോർട്‌സ്‌പേഴ്‌സണുമായ ശീതൾ മഹാജൻ സാരിയുടുത്ത് സ്‌കൈഡൈവിങ്ങ് ചെയ്യുന്ന വീഡിയോ പുറത്ത്. 1300 അടിയിൽ നിന്നുമാണ് ശീതൾ സ്‌കൈഡൈവിങ്...
കണ്ണിറുക്കല്‍ എന്ന് പറഞ്ഞാല്‍ ഇന്ന് മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക പ്രിയാ വാര്യരെയാണ്. ഒരു അഡാറ് ലൗവിലെ പാട്ട് ഹിറ്റായി....