Advertisement
ശിവരാത്രി പ്രസാദത്തിൽ ഭക്ഷ്യവിഷബാധ; 1500 പേർ ആശുപത്രിയിൽ

മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദം കഴിച്ച് 1500ഓളം ഗ്രാമീണർ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു...

സിനിമാഭിനയം നിർത്തുന്നുവെന്ന് കമൽഹാസൻ

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാൽ പിന്നെ സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് കമൽ ഹാസൻ. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈ...

അഡാറ് ലൗ സിനിമയിലെ പാട്ടിനെതിരെ ഹൈദ്രാബാദില്‍ നിന്ന് പരാതി

അഡാറ് ലൗ സിനിമയിലെ പാട്ടിനെതിരെ ഹൈദ്രാബാദില്‍ നിന്ന് പരാതി. അഡാറ് ലൗ എന്ന ചിത്രത്തിലെ സമീപകാലത്തെ ഹിറ്റ് പാട്ടായി മാറിയ...

കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കൊച്ചി കപ്പല്‍ശാലയില്‍ എത്തി

കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇന്നലെ പൊട്ടിത്തെറിയുണ്ടായ കൊച്ചി കപ്പല്‍ശാലയില്‍ എത്തി പരിശോധന നടത്തി. ഏഴരയോടെയാണ് മന്ത്രി എത്തിയത്....

ബസ് ചാർജ് വർധിപ്പിച്ചു

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ മിനിമം യാത്രാനിരക്ക് 7 രൂപയിൽ നിന്ന് 8 രൂപയാക്കി....

മത്സ്യ ബന്ധന ബോട്ടുകള്‍ അനിശ്ചിത കാല സമരത്തിന്

​വിവി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള ഫി​ഷിം​ഗ് ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാഴാഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തും....

കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ രാജി വച്ചു

ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് സ്കൂൾ പ്രിൻസിപ്പൽ രാജിവച്ചു. നേരത്തെ ഗൗരി...

ബസ് ചാര്‍ജ്ജ് വര്‍ദ്ധന: മന്ത്രി സഭായോഗം ഇന്ന്

ബസ് ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കാനാണ്...

കുഞ്ഞിനെ കൊന്ന പുലി കെണിയില്‍ കുടുങ്ങി

വാല്‍പ്പാറയില്‍ കുഞ്ഞിനെ കൊന്ന പുലി കെണിയില്‍ കുടുങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ പുലി കൊന്നത്. കുട്ടിയുടെ വീട്ടിന് സമീപത്ത് തന്നെ...

നടന്‍ ഹരികുമാരൻ തമ്പി അന്തരിച്ചു

ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Page 17332 of 17723 1 17,330 17,331 17,332 17,333 17,334 17,723