Advertisement
ചെങ്ങന്നൂരില്‍ പിഎസ് ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയാവും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. സമുദായ സംഘടനകളുടെ നിലപാട്...

റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ മൊബൈൽ ആപ്പ്

ജനറൽ, സീസൺ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാൻ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ(യു.ടി.എസ്. ആപ്പ്) ആരംഭിച്ചു. ഈ ആപ്പ് വഴി...

കാശ്മീരില്‍ ഭീകരാക്രമണം തുടരുന്നു;ഒരു സൈനികന്‍ മരിച്ചു

സന്‍ജ്വാന്‍ ക്യാംപില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച ഒരു സൈനികന്റെ മൃതേദഹം കൂടി കണ്ടെത്തി.ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം ആറായി....

പൊതുജനമധ്യത്തിൽ ഷൂസ് നക്കിക്കാൻ ശ്രമം, മർദ്ദനം, അപമാനം; യുവാവ് ആത്മഹത്യ ചെയ്തു

പൊതുജനമധ്യത്തിൽ ക്രൂരമർദ്ദനത്തിനും അപമാനത്തിനും ശേഷം ഷൂസ് നക്കിക്കാൻ അക്രമികൾ ശ്രമിച്ചതിൽ മനംനൊന്ത് യുവാവ് ആതമഹത്യ ചെയ്തു. ദക്ഷിണ മുംബൈ സ്വദേശിയും...

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഓ​ടു​ന്ന ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. കൊൽ​ക്ക​ത്ത​യി​ലാണ് സംഭവം.  ഇന്നലെ വൈകിട്ട് നോ​ർ​ത്ത് 24...

ഹാഫിസ് സെയ്ദിനെ ഭീകരനായി പ്രഖ്യാപിച്ചു

ഹാഫിസ് സെയ്ദിനെ ഭീകരനായി പാകിസ്ഥാൻ പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയാണ് ഹാഫിസ് സെയ്ദ്. hafiz said...

ഓസ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ഒരു മരണം

ഓ​സ്ട്രി​യ​യി​ലെ സ്റ്റി​രി​യ പ്ര​വി​ശ്യ​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു കു​ട്ടി​ക​ൾ അ​ട​ക്കം 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ...

വിജയ് മല്യയ്ക്ക് 9 കോടി പിഴ ചുമത്തി യുകെ കോടതി

വിജയ് മല്യക്ക് 9 കോടി രൂപ പിഴ ചുമത്തിക്കൊണ്ട് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന...

പാര്‍ത്ഥിപന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍

തമിഴ് നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തനയുടെ വിവാഹ നിശ്ചയചിത്രങ്ങള്‍ പുറത്ത്.പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകനും സംവിധായകനുമായ...

ഇന്ന് മഹാശിവരാത്രി

ശിവരാത്രിയാഘോഷങ്ങളുടെ ഭാഗായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍...

Page 17335 of 17723 1 17,333 17,334 17,335 17,336 17,337 17,723