ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഫെബ്രുവരി 3...
ഇന്ത്യയിലെ ഇറച്ചിക്കോഴികളിൽ കുത്തിവെക്കുന്നത് ലോകത്തെ ഏറ്റവും വീര്യംകൂടിയ ആന്റിബയോട്ടിക്കുകളെന്ന് റിപ്പോർട്ട്. ചികത്സയുടെ ഏറ്റവും അന്തിമഘട്ടത്തിൽ മറ്റൊരുവഴിയും ഇല്ലെങ്കിൽ മാത്രം ഉപയോഗിക്കുന്ന...
സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിനെതിരെ വന്‍ പ്രക്ഷോഭങ്ങളും പ്രതിഷേധ പരിപാടികളും ഒരുക്കിയ കര്‍ണിസേന സ്വന്തം നിലപാട് മാറ്റി മലക്കം...
അരലക്ഷത്തോളം രൂപ ചെലവഴിച്ച് കണ്ണട വാങ്ങിയെന്ന വിവാദ വിഷയത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മറുപടി. കണ്ണടക്ക് വില കൂടിയ ലെന്‍സ് വാങ്ങാന്‍...
മരവിച്ച് വിറകുകൊള്ളിപോലെയായ കൈകൾ, കാലുകൾ മരവിച്ച് പാദങ്ങൾ ചേർന്ന് വളഞ്ഞ് പൂജ്യം ആകൃതിയിൽ, തല അനങ്ങില്ല, എന്തിനേറെ വിരലുകൾ പോലും...
മലയാള സിനിമയില്‍ പുതിയ വനിത കൂട്ടായ്മ രൂപീകരിച്ചു. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഭാഗ്യലക്ഷമി അധ്യക്ഷയായിട്ടുള്ളതാണ് സംഘടനയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി....
പാര്‍ട്ടിയിലെ സ്വാധീനവും പദവികളും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നത് ശരിയല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അത്തരം പ്രവണതകള്‍ മാറ്റണമെന്നും...
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും കൈനിറയെ പാരിതോഷികങ്ങളുമായി...
മൂന്ന് പുതിയ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മന്തിസഭ പുനഃസംഘടിപ്പിച്ചു. നാരായണന്‍ സിംഗ്, ബാലകൃഷ്ണ, ജലം സിംഗ്...
സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ തൃപ്പൂണിത്തുറയിലെ സിപിഎം എംഎല്‍എ എം.സ്വരാജിന് രൂക്ഷ വിമര്‍ശനം. ജില്ലയിലെ എല്ലാ സിപിഎം എംഎല്‍എമാര്‍ക്കെതിരെയും സിപിഐ...