Advertisement
പാര്‍ത്ഥിപന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍

തമിഴ് നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തനയുടെ വിവാഹ നിശ്ചയചിത്രങ്ങള്‍ പുറത്ത്.പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകനും സംവിധായകനുമായ...

ഇന്ന് മഹാശിവരാത്രി

ശിവരാത്രിയാഘോഷങ്ങളുടെ ഭാഗായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍...

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ജ്ഞാ​ത​ർ ത​ക​ർ​ത്തു. സ്ഫോ​ട​ക വ​സ്തു...

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊല; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരില്‍ ഹര്‍ത്താല്‍.   മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത്...

മ​ല​പ്പു​റ​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട

മലപ്പുറം അ​രീ​ക്കോ​ട് വ​ൻ മ​യ​ക്കു​മ​രു​ന്നു ശേ​ഖ​ര​വു​മാ​യി അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എം​ഡി​എ (മെ​ഥി​ലൈ​ൻ ഡ​യോ​ക്സി അം​ഫെ​ത്താ​മി​ൻ) എ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ്...

സാന്‍ജ്വാന്‍ ഭീകരാക്രമണം; പ്രതിരോധമന്ത്രി മെഹ്ബൂബയുമായി കൂടിക്കാഴ്ച നടത്തി

ജമ്മു കാശ്മീരിലെ സാന്‍ജ്വാന്‍ സൈനിക ക്യാമ്പില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തെ കുറിച്ചും സ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര...

അഞ്ചാം ഏകദിനം നാളെ; പരമ്പര നേടാന്‍ ഇന്ത്യയും നിലനില്‍പ്പ് ലക്ഷ്യംവെച്ച് സൗത്താഫ്രിക്കയും

സെഞ്ചൂറിയിനലില്‍ നടക്കേണ്ട ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാം ഏകദിനത്തിന് പ്രസക്തിയുണ്ടാകുമോ എന്ന് നാളെ അറിയാം. പരമ്പരയിലെ അഞ്ചാമത്തെ ഏകദിനം നാളെ...

അങ്കമാലിയില്‍ നാടിനെ നടുക്കി കൂട്ടക്കൊലപാതകം

അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മുക്കന്നൂര്‍ എരപ്പ് അറക്കലില്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത...

അവര്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ട്; നിലപാട് മയപ്പെടുത്തി തൊഗാഡിയ

വര്‍ഷങ്ങളായി പ്രണയദിന ആഘോഷങ്ങളെയും പ്രണയത്തെയും നിശിതമായി എതിര്‍ത്തിരുന്ന വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ തീവ്ര നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചനകള്‍ നല്‍കി വിശ്വഹിന്ദു...

സിപിഐ ഇടുക്കി ജില്ലാ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിന് രൂക്ഷ വിമര്‍ശനം

ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമര്‍ശനം. മന്ത്രി എം.എം മണിയെയും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍...

Page 17343 of 17730 1 17,341 17,342 17,343 17,344 17,345 17,730